സ്പിരിച്ച്വല്‍ വൈറ്റ്മിന്‍സ്’ പുസ്തകം പ്രകാശനം ചെയ്തു
01:31 pm 25/11/2016 പി. പി. ചെറിയാന്‍ ഡാലസ് : മനുഷ്യ മനസ്സിലെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കാനുതകുന്ന ആശയങ്ങളാല്‍ സംപുഷ്ടമായ ‘സ്പിരിച്ച്വല്‍ വൈറ്റമിന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം മോസ്റ്റ് റെവ. തോമസ് മാര്‍ യൂസേബിയോസ് തിരുമേനി നിര്‍വ്വഹിച്ചു. സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദാവലയത്തില്‍ നവംബര്‍ 20ന് നടന്ന പ്രകാശന കര്‍മ്മത്തിന് മുന്‍ !ഡിജിപി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെയുളള നിരവധി പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് തിരുമനസാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുളളത്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന Read more about സ്പിരിച്ച്വല്‍ വൈറ്റ്മിന്‍സ്’ പുസ്തകം പ്രകാശനം ചെയ്തു[…]










