ദുബൈ പൊലീസ് മേധാവി അന്തരിച്ചു

10:50 AM 25/11/2016 ദുബൈ: ദുബൈ പൊലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന അന്തരിച്ചു. വ്യാഴാഴ്ച രാത്രി വൈകി റാശിദ് ആശുപത്രിയിലായിരുന്നു അന്ത്യം. ലെഫ് ജന. മസീന 2013ലാണ് ദുബൈ പൊലീസ് മേധാവിയായത്. നേരത്തെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു. 1983 ജൂണിലാണ് ഇദ്ദേഹം പൊലീസ് സേനയില്‍ ചേര്‍ന്നത്. 33 വര്‍ഷത്തെ മികച്ച സേവനപാരമ്പര്യമുള്ള ലെഫ് ജനറല്‍ മസീന പ്രമാദമായ നിരവധി കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഖബറടക്കം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം അല്‍ഖൂല്‍ Read more about ദുബൈ പൊലീസ് മേധാവി അന്തരിച്ചു[…]

ഒരാഴ്ചയ്ക്കുളളില്‍ ഡ്യൂട്ടിയില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി

10:52 am 25/11/2016 – പി. പി. ചെറിയാന്‍ ഡിട്രോയ്റ്റ് : വയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഡ്യൂട്ടിയിലിരിക്കെ നവംബര്‍ 22 ചൊവ്വാഴ്ച വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ഓഫിസര്‍ കോളിന്‍ റോസ് (29) ബുധനാഴ്ച രാവിലെ മരിച്ചതോടെ അമേരിക്കയില്‍ ഒരാഴ്ചയ്ക്കുളളില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി. 2016ല്‍ ഇതുവരെ 60 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പൊലീസ് ഓഫീസര്‍മാരില്‍ ആദ്യമായാണ് ഒരാള്‍ ഡ്യൂട്ടിയ്ക്കിടയില്‍ കൊല്ലപ്പെടുന്നതെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ന് റോസില്‍ നിന്ന് Read more about ഒരാഴ്ചയ്ക്കുളളില്‍ ഡ്യൂട്ടിയില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി[…]

കൊളസ്‌ട്രോള്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ പ്രവര്‍ത്തന രഹസ്യവുമായി മലയാളി അടങ്ങുന്ന വൈദ്യശാസ്ത്രജ്ഞര്‍

10:50 am 25/11/2016 ന്യൂയോര്‍ക്ക്/വാഷിംഗ്ടണ്‍ : ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാണ് സ്‌റ്റേറ്റിന്‍സ് (statins). കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് ഇത്. കുറഞ്ഞ സൈഡ് എഫക്റ്റും വേഗത്തില്‍ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും, കുറഞ്ഞ കൊളസ്‌ട്രോളിനെ പിടിച്ചു നിര്‍ത്താനും ഈ മരുന്നിനു കഴിവുണ്ടെന്നത് പല പഠനങ്ങളിലും തെളിഞ്ഞതാണ്. 2020 ആകുമ്പോഴേക്കും ലോകത്തില്‍ ആകമാനം ഒരു ത്രില്ലിയന്‍ (1t rillion) വിറ്റുവരവ് പ്രതീഷ്ക്ഷിക്കുന്ന ഒരു മരുന്നാണ് സ്‌റ്റേറ്റിന്‍. എന്നിരുന്നാലും, എങ്ങനെയാണു കൊളസ്‌ട്രോള്‍ കുറക്കുന്നത് സ്‌റ്റേറ്റിന്‍ വഴി ഹൃദയ Read more about കൊളസ്‌ട്രോള്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ പ്രവര്‍ത്തന രഹസ്യവുമായി മലയാളി അടങ്ങുന്ന വൈദ്യശാസ്ത്രജ്ഞര്‍[…]

മാപ്പിന്റെ താങ്ക്‌സ് ഗിവിംഗ് ആഘോഷം നവംബര്‍ 27-ന്

10:48 am 25/11/2016 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് കമ്യൂണിറ്റി സെന്ററില്‍ വച്ച് ( 7133 Caster Eve) താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്നു. മാപ്പിന്റെ എല്ലാ സുഹൃത്തുക്കളേയും കുടുംബ സമേതം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏലിയാസ് പോള്‍, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 Read more about മാപ്പിന്റെ താങ്ക്‌സ് ഗിവിംഗ് ആഘോഷം നവംബര്‍ 27-ന്[…]

വിശ്വ ഭാഗവത പ്രയാഗ് ലോകമെമ്പാടും നടക്കുന്നു

10:46 am 25/11/2016 – സന്തോഷ് പിള്ള 2012ല്‍ തുടക്കം കുറിച്ച വിശ്വ ഭാഗവത പ്രയാഗിന്റെ അഞ്ചാമത്തെ യജ്ഞം ഈ മാസം 19 മുതല്‍ അമേരിക്ക, യുറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നടന്നുവരുന്നു. അമേരിക്കയിലെ, ഹൂസ്റ്റണ്‍, ഡാള്ളസ്സ്, ഫ്‌ലോറിഡ, വാഷിംഗ്ടണ്‍, ഷിക്കാഗോ, ന്യൂജേഴ്‌സി എന്നീ സ്ഥലങ്ങളില്‍ ശ്രീമദ് ഭാഗവത സപ്താഹം നടന്നുകൊണ്ടിരിക്കുന്നു. വിശ്വ പ്രേമത്തിന്‍റെ സന്ദേശം പരത്തുന്ന ഭാഗവത പാരായണം, ഒരു വേദിയില്‍ അവസാനിക്കുമ്പോഴേക്കും മറ്റൊരു വേദിയില്‍ തുടങ്ങിയിരിക്കുന്നതുകൊണ്ട് ഭാഗവതത്തിലെ ശ്ലോകങ്ങള്‍ അഖണ്ടമായി ലോകമെമ്പാടും ഒരേസമയം Read more about വിശ്വ ഭാഗവത പ്രയാഗ് ലോകമെമ്പാടും നടക്കുന്നു[…]

ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷിക്കുന്നു

10:45 am 25/11/2016 ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി യുവാക്കളുടെ കൂട്ടായ്മയായ ‘ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ’ ആഭിമുഖ്യത്തില്‍ ഇക്കൊല്ലവും ഡിസംബര്‍ 26-നു തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള ‘കോണ്‍ഗ്രഗേഷന്‍ കോള്‍ അമി’ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളോടുകൂടി ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷിക്കുന്നു. ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി, ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുവാനുള്ള ശ്രമത്തിലാണ് Read more about ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷിക്കുന്നു[…]

കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി

10:44 am 25/11/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രായം കൂടിയ അംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടി തങ്ങള്‍ക്ക് ആസ്വാദ്യപ്രദമായ പരിപാടികള്‍ക്കായി സീനിയര്‍ സിറ്റിസണ്‍ ഫോറം എന്ന ഒരു പോഷക സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 20 ന് ബോണാമസ്സിലെ ഹൗസ് നിഡായില്‍ വച്ചാണ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യ കൂട്ടായ്മ നടത്തിയത്. സമാജം പ്രസിഡണ്ട് ബോബി ജോസഫ് സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആദ്യ കൂട്ടായ്മയില്‍ വന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. കൂട്ടായ്മയില്‍ വന്നവര്‍ക്ക് കോശി മാത്യു ആശംസ Read more about കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയര്‍ സിറ്റിസണ്‍ ഫോറം തുടങ്ങി[…]

നിലമ്പൂര്‍ വനത്തില്‍ 3 മാവോയിസ്റ്റുകളെ പോലീസ് കൊലപ്പെടുത്തി

10:44 am 25/11/2106 നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂത്തേടം പഞ്ചായത്തില്‍ കരുളായി വനം റേഞ്ച്? ഓഫിസ്? പരിധിയിലുള്ള പടുക്ക വനത്തിലാണ്? പതിനൊന്നരയോടെ വെടിവെപ്പ് നടന്നത്?. ഒരാളുടെ മരണം ഡി.എഫ്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. 20 വര്‍ഷമായി ഒളിവില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി കപ്പു ദേവരാജ്, കൊല്ലപ്പെട്ടവരില്‍ അജിത എന്ന സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ദേവരാജ് മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമാണെന്ന് അറിയുന്നു. 75 ഓളം Read more about നിലമ്പൂര്‍ വനത്തില്‍ 3 മാവോയിസ്റ്റുകളെ പോലീസ് കൊലപ്പെടുത്തി[…]

താങ്ക്‌സ് ഗിവിങ് ദൈവത്തോട് നന്ദി കരേറ്റുവാനുള്ള അവസരമാകണം: റവ. ഷൈജു.പി ജോണ്‍

10:42 am 23/11/2016 – എബി മക്കപ്പുഴ ഡാളസ്: ഡാളസ് സെന്റ് പോള്‍സ്് മാര്‍ത്തോമാ ഇടവക ജനങ്ങള്‍ താങ്ക്‌സ് ഗിവിങ് വളരെ വിപുലമായി ആഘോഷിച്ചു.നവംബര്‍ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടത്തപ്പെട്ട വിശുദ്ധ കുര്ബ്ബാ ന ശുശ്രുഷക്കു ഇടവക വികാരി റവ. ഷൈജു.പി ജോണ്‍ നേതൃത്വം നല്കി. പ്രവാസികളായ മലയാളികള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യ സമൃദ്ധമായ ജീവിതത്തില്‍ ദൈവത്തോട് നന്ദി കരേറ്റുവാന്‍ താങ്ക്‌സ് ഗിവിങ് ആഘോഷം അവസരമാക്കണമെന്ന് റവ.ഷൈജു.പി ജോണ്‍ ആശംസാ സന്ദേശത്തിലൂടെ ഇടവക Read more about താങ്ക്‌സ് ഗിവിങ് ദൈവത്തോട് നന്ദി കരേറ്റുവാനുള്ള അവസരമാകണം: റവ. ഷൈജു.പി ജോണ്‍[…]

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജയ്ക്ക് കാബിനറ്റ് പദവി

10:41 am 25/11/2016 പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : അമേരിക്കന്‍ ഗവണ്‍മെന്റുകളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജയ്ക്ക് ആദ്യമായി കാബിനറ്റ് റാങ്കില്‍ നിയമനം. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നവംബര്‍ 23 ബുധനാഴ്ച അമേരിക്കയുടെ യുഎന്‍ അംബാസിഡറായി സൗത്ത് കാരലൈനാ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ്‌ലിയെ നിയമിച്ചതോടെ ഉയര്‍ന്ന പദവിയില്‍ നിയമിക്കപ്പെടുന്ന വെളളക്കാരിയല്ലാത്ത പ്രഥമ വനിത എന്ന ബഹുമതിയും നിക്കി ഹെയ് ലിക്ക് ലഭിച്ചു. ഗവര്‍ണര്‍ പദവിയിലിരുന്ന് ചരിത്രപരമായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയ Read more about ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജയ്ക്ക് കാബിനറ്റ് പദവി[…]