ഡാലസില്‍ ഡോ. ബാലമുരളികൃഷ്ണയ്ക്ക് ശ്രദ്ധാഞ്ജലി
10:39 am 25/11/2106 – പി. പി. ചെറിയാന്‍ ഡാലസ് : കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ കുലപതി, അന്തരിച്ച ഡോ. മംഗലംപളളി ബാലമുരളികൃഷ്ണയ്ക്ക് ഡാലസ് പ്രവാസി സമൂഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇര്‍വിങ്ങ് അമരാവതി ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നവംബര്‍ 22ന് ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഡോ. പ്രസാദ് തോട്ടക്കുറ, കര്‍ണ്ണാട്ടിക് സംഗീതത്തിന് ബാലമുരളി കൃഷ്ണ നല്‍കിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചു. ഡാലസിലെ തെലുങ്ക് സമൂഹത്തോട് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സംഗീതജ്ഞന്റെ വേര്‍പാട് സംഗീത ലോകത്തിന് മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും Read more about ഡാലസില്‍ ഡോ. ബാലമുരളികൃഷ്ണയ്ക്ക് ശ്രദ്ധാഞ്ജലി[…]










