ജപ്പാനിലും ന്യൂസിലാൻഡിലും ഭൂചലനം; സുനാമി മുന്നറിയിപ്പ്​

11:09 am 22/11/2016 ടോക്യോ: വടക്കൻ ജപ്പാനിൽ റിക്​ടർ സ്​കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതി​െൻറ ഫലമായി ഫുകുഷിമ ആണവ നിലയത്തിനു സമീപം സുനാമിത്തിരകൾ എത്തിയതായി കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തി​െൻറ പ്രവര്‍ത്തനം താൽകാലികമായി നിര്‍ത്തിവച്ചു. ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം ഇതേത്തുടര്‍ന്ന് നിര്‍ത്തിവച്ചു. …… Read more about ജപ്പാനിലും ന്യൂസിലാൻഡിലും ഭൂചലനം; സുനാമി മുന്നറിയിപ്പ്​[…]

മാപ്പിന് നവ നേതൃത്വം, അനു സ്കറിയ പ്രസിഡന്റ്

11:07 am 22/11/2106 ഫിലാഡല്‍ഫിയ: മൂന്നര പതിറ്റാണ്ടായി ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ മാപ്പിന്റെ 2016 നവംബര്‍ മാസം 20-ന് വൈകിട്ട് 5.30-നു മാപ്പ് കമ്യൂണിറ്റി സെന്ററില്‍ കൂടിയ പൊതുയോഗത്തില്‍ വെച്ച് 2017 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: സാബു സ്കറിയ, ബാബു കെ. തോമസ്, ജോണ്‍സണ്‍ മാത്യു, ഏലിയാസ് പോള്‍. പ്രസിഡന്റ്- അനു സ്കറിയ, വൈസ് പ്രസിഡന്റ്- സിജു ജോണ്‍, ജനറല്‍ സെക്രട്ടറി- Read more about മാപ്പിന് നവ നേതൃത്വം, അനു സ്കറിയ പ്രസിഡന്റ്[…]

ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ചരിത്ര സംഭവമായി

11:05 am 22/11/2016 ഷിക്കാഗോ: ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ഗോപിയോ) ബിസിനസ് കോണ്‍ഫറന്‍സും, വാര്‍ഷിക ഗാലയും വളരെയേറെ വി.ഐ.പികളുടെ സാന്നിധ്യംകൊണ്ട് ഷിക്കാഗോയിലെ ഇന്ത്യക്കാരുടെ ഒരു നാഴികക്കല്ലായി. ഓക്ബ്രൂക്കിലുള്ള മാരിയോട്ടിന്റെ ഗ്രാന്റ് ബാള്‍ റൂമിലായിരുന്നു സമ്മേളനം. പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓപ്പണിംഗ് സെറിമണി യു.എസ് കോണ്‍ഗ്രസ് മാന്‍ മൈക്ക് കൂഗലി ഉദ്ഘാടനം ചെയ്തു. സവീന്ദര്‍ സിംഗ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. സെക്രട്ടറി വിക്രാന്ത് സിംഗ് ആമുഖ പ്രസംഗം നടത്തി. Read more about ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ചരിത്ര സംഭവമായി[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരേക്കുറിച്ച് എക്‌സിബിഷന്‍

11:02 am 22/11/2016 ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, കാരുണ്യ ജൂബിലി വര്‍ഷ സമാപനത്തോടനുബന്തിച്ച്, നവംബര്‍ 13 ഞായറാഴ്ച 11 മണി മുതല്‍ 4 മണിവരെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധന്മാരുടെ എക്‌സിബിഷന്‍ നടത്തുന്നു. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനായിലുള്ള ഈ പ്രദര്‍ശനത്തില്‍ വിശുദ്ധരായ മൊളോക്കോയിലെ മറിയാനെ, മദര്‍ തെരേസ, എലിസബത്ത് സീറ്റണ്‍, നിക്കോളാസ്, ജോണ്‍ ബോസ്‌കോ, കാതറീന്‍ ഡ്രിസ്സെല്‍, മാക്‌സിമിലിയന്‍ കോള്‍ബി, മൊളോകൈയിലെ ഡാമിയന്‍, വിന്‍സെന്റ് Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്ത വിശുദ്ധരേക്കുറിച്ച് എക്‌സിബിഷന്‍[…]

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 3-ന്

11:01 am 22/11/2016 ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ മലയാളി സംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ മൂന്നാം തീയതി നടത്തുമെന്ന് പ്രസിഡന്റ് സൈജന്‍ കണിയോടിക്കല്‍, സെക്രട്ടറി നോബിള്‍ തോമസ്, ട്രഷറര്‍ പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ അറിയിച്ചു. സൗത്ത് ഫീല്‍ഡിലുള്ള സാന്‍തോം ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും പരിപാടികള്‍ നടക്കുക. സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി റൈറ്റ് റവ. റോയി മൂലേച്ചാലില്‍ സന്ദേശം നല്‍കും. ഡി.എം.എ ജിംഗിള്‍ -ന്‍ മിംഗിള്‍ Read more about ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 3-ന്[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഉത്ഘാടനം

10:59 am 22/11/2016 – ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍, നവംബര്‍ 13 ഞായറാഴ്ച 9.45ന് നടന്ന വിശുദ്ധകുര്‍ബാനക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഫൊറോനാതല ഉത്ഘാടനം നിര്‍വഹിച്ചു. 2017 കാരുണ്യ ജൂബിലി വര്‍ഷ സമാപനത്തോടനുബന്തിച്ച് ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ സാമൂഹിക പ്രവര്‍ത്തനത്തിനുവേണ്ടി സ്ഥാപിച്ച മിനിസ്ട്രിയാണ് ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രി (സി.എസ്.എം.). രൂപതയിലെ ഇടവകളിലും മിഷനുകളിലുമുള്ള സെന്റ് വിന്‍സെന്റ് ഡി Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഉത്ഘാടനം[…]

ഗുഡലൂപ്പെ തീര്‍ത്ഥാടനം 2017 മാര്‍ച്ച് 2 വ്യാഴം മുതല്‍ 6 തിങ്കള്‍ വരെ

10:59 am 22/11/2016 ബിനോയി കിഴക്കനടി മെക്‌സിക്കോയിലെ വിശ്വപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്ക്ക് ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ 2017 മാര്‍ച്ച് 2 വ്യാഴാഴ്ച രാവിലെ ആരംഭിച്ച് 6 തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കത്തക്കവിധം ഭക്തിനിര്‍ഭര വും ആനന്ദപ്രദവുമായ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടോപ്പം മെക്‌സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്. ഫീസ് $ 1,050. രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. ഗ്വാഡലൂപ്പെ തീര്‍ത്ഥാടനങ്ങള്‍ക്കു നേതൃത്വം നല്കി പരിചയമുള്ള ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീര്‍ത്ഥാടനത്തിനു Read more about ഗുഡലൂപ്പെ തീര്‍ത്ഥാടനം 2017 മാര്‍ച്ച് 2 വ്യാഴം മുതല്‍ 6 തിങ്കള്‍ വരെ[…]

ട്രാഫിള്‍ ടിക്കറ്റ് എഴുതുന്നതിനിടെ വെടിയേറ്റ് ഓഫീസര്‍ കൊല്ലപ്പെട്ടു

10:56 am 22/11/2016 – പി. പി. ചെറിയാന്‍ സാന്‍ അറ്റോര്‍ണിയൊ: നിയമ ലംഘനംനടത്തിയ െ്രെഡവര്‍ക്ക് ട്രാഫിള്‍ ടിക്കറ്റ് എഴുതുന്നതിനിടെ, സ്ക്യാഡ് കാറിനു സമീപം എത്തിയ മറ്റൊരാള്‍ ഓഫീസറുടെ തലക്ക് നേരെ രണ്ടു തവണ വെടിയുതിര്‍ത്തിയതിനെ തുടര്‍ന്ന് ബെഞ്ചമിന്‍ മാര്‍കോണി (50) കൊല്ലപ്പെട്ടു. ഇന്ന് ഞായറാഴ്ച രാവിലെ സാന്‍ അറ്റോര്‍ണി.ാെ പോലീസ് ഹെഡ് ക്വാട്ടേഴ്‌സിന് സമീപമായിരുന്ന സംഭവം. തടഞ്ഞു നിര്‍ത്തിയ വാഹനത്തിന്റെ െ്രെഡവറുമായി വെടിവെച്ച പ്രതിക്ക് ബന്ധമുണ്ടോ എന്ന വ്യക്തമല്ലെന്ന സംഭവം വിശദീകരിച്ച പോലീസ് ചീഫ് വില്ല്യം Read more about ട്രാഫിള്‍ ടിക്കറ്റ് എഴുതുന്നതിനിടെ വെടിയേറ്റ് ഓഫീസര്‍ കൊല്ലപ്പെട്ടു[…]

ഫോമ ഷിക്കാഗോ റീജണല്‍ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 27ന്

10:55 am 22/11/2106 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജയണന്റെ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 27ന് വൈകുന്നേരം 6.30ന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളില്‍ വെച്ച് നടത്തുന്ന(7800 LYONS ST, Morton grove IL 60053). ഷിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക സാമുദായിക രംഗത്തുള്ള പ്രമുഖരുടൊപ്പം ഫോമയുടെ വിവിധ നേതാക്കളും പങ്കെടുക്കുന്നതാണ്. ഫോമ ഷിക്കാഗോ റീജിയണന്റെ നേതൃത്വത്തില്‍ ഇല്ലിനോയി പബ്ലിക് എയ്്ഡ് ഓഫീസുകളില്‍ മലയാള ഭാഷ അംഗീകൃതമാക്കാന്‍ നടത്തുന്ന ഒപ്പു ശേഖരണത്തിന്റെയും ഉദ്ഘാടനവും Read more about ഫോമ ഷിക്കാഗോ റീജണല്‍ പ്രവര്‍ത്തനോദ്ഘാടനം നവംബര്‍ 27ന്[…]

ഫൈറ്റർ ജെറ്റുകളുടെ ലാൻഡിങ്ങോടെ ആഗ്ര-ലക്നൗ എക്സ്പ്രസ് ഉദ്ഘാടനം

04:11 PM 21/11/2016 ലഖ്നോ: ഇന്ത്യയിലെ ഏറ്റവും അതിവേഗപാതയുടെ ഉദ്ഘാടനം നടത്താൻ ഉത്തർപ്രദേശ് സർക്കാർ തെരഞ്ഞെടുത്തത് ഇന്ത്യൻ എയർ ഫോഴ്സിൻെറ ആറ് ഫൈറ്റർ ജെറ്റുകളെ ലാൻഡ് ചെയ്യിച്ചിട്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ്, പിതാവും സമാജ്വാദി പാർട്ടി നേതാവുായ മുലായം സിങ് യാദവ് എന്നിവരും ഉദ്ഘാടനത്തിനായി ആഗ്ര-ലക്നൗ എക്സ്പ്രസ് കടന്നുപോകുന്ന ഉന്നാവയിലെത്തിയിരുന്നു. ലക്നൗയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഉന്നാവ. സുഖോയ്, മിറാഷ് 2000 ജെറ്റ് എന്നി വിമാനങ്ങളാണ് റോഡിൽ പറക്കാനെത്തിയത്. ലാൻഡ് ചെയ്യേണ്ട റോഡിൽ ഒരു തെരുവുനായ Read more about ഫൈറ്റർ ജെറ്റുകളുടെ ലാൻഡിങ്ങോടെ ആഗ്ര-ലക്നൗ എക്സ്പ്രസ് ഉദ്ഘാടനം[…]