അമി ബിറായെ വിജയിയായി പ്രഖ്യാപിച്ചു
11:33 am 22/11/2016 പി. പി. ചെറിയാന്‍ സാക്രമെന്റൊ: ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി അമി ബിറ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി നവം.18 ന് ഔദ്യോഗീകമായി പ്രഖ്യാപിച്ചു. അമി ബിറയുടെ കോണ്‍ഗ്രസ്സിലേക്കുള്ള മൂന്നാമത്തെ വിജയമാണിത്. പൊതു തിരഞ്ഞെടുപ്പ് നടന്ന നവം.8ന് തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചിരുന്നില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഷെറിഫ് സ്‌ക്കോട്ടിനെയാണഅ അമി ബിറ പരാജയപ്പെടുത്തിയത്. അമി ബിറക്ക് 129, 064(51.2 ശതമാനം) വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സ്‌കോട്ട് ജോണിന് ലഭിച്ചത് 123,056(48.8 ശതമാനം) വോട്ടുകളാണ്. 2016 ല്‍ Read more about അമി ബിറായെ വിജയിയായി പ്രഖ്യാപിച്ചു[…]










