ഗുജറാത്തിലെ ക്ഷീര കർഷകർ സൂറത്തിൽ വൻ പ്രതിഷേധം സമരം നടത്തി.
11:08 pm 19/11/2016 സൂറത്ത്: കറൻസി മാറ്റം ചെയ്യുന്നതിൽ നിന്നും ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ തീരുമാനം നിലനിർത്തിയ റിസർവ് ബാങ്ക് സർക്കുലറിൽ പ്രതിഷേധിച്ച് തെക്കൻ ഗുജറാത്തിലെ ക്ഷീര കർഷകർ സൂറത്തിൽ വൻ പ്രതിഷേധം സമരം നടത്തി. സൂററ്റ്, താപി, നവസാരി വൽസാദ് ജില്ലകളിൽ നിന്നുള്ള കർഷകരാണ് നെല്ല്, പയറുവർഗങ്ങൾ, കരിമ്പ്, പഴം, പച്ചക്കറി, പാൽ എന്നിവ സഹിതം ജില്ലാ കളക്ടറുടെ ഒാഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയത്. 50 ട്രക്കുകളിലും 150 ട്രാക്ടറുകളിലും 100 ട്രോളികളിലുമായാണ് ഇവ Read more about ഗുജറാത്തിലെ ക്ഷീര കർഷകർ സൂറത്തിൽ വൻ പ്രതിഷേധം സമരം നടത്തി.[…]










