മാധവന്‍. ബി. നായര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍
12:40 pm 18/11/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ 2018 നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി മാധവന്‍ ബി നായരെ (ന്യൂജേഴ്‌സി) തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കില്‍ നടന്ന ഫൊക്കാനയുടെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം. തിരുവന്തപുരത്തെ സാംസ്കാരിക രംഗത്തുനിന്ന് അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക രംഗത്തേക്ക് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ വ്യക്തിയാണ് മാധവന്‍ നായര്‍ .ഫൊക്കാനയുടെ പ്രവര്‍ത്തകനായതിനു ശേഷം ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം ഈ പദവിയില്‍ എത്തുന്നത് .ഫൊക്കാനയുടെ 2016 -18 Read more about മാധവന്‍. ബി. നായര്‍ ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍[…]










