മിയാമി സെന്റ് ജൂഡ് ദേവാലയത്തില്‍ വി. യുദാ തദേവൂസിന്റെ തിരുനാളും കെയ്‌റോസ് ടീമിന്റെ ധ്യാനവും നടത്തപ്പെട്ടു
11:33 am 16/11/2016 എബി തെക്കനാട്ട് മിയാമി: സൗത്ത് ഫ്‌ളോറിഡ സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനവും, നൊവേനയും, വി. യൂദാ തദേവൂസിന്റെ തിരുനാളും, പരി. കന്യകാ മറിയത്തിന്റെ ജപമാല സമര്‍പ്പണവും 2016 ഒക്‌ടോബര്‍ 20 മുതല്‍ 31 വരെ നടത്തപ്പെട്ടു. ഒക്‌ടോബര്‍ 21 മുതല്‍ 23 വരെ നടത്തിയ ധ്യാനത്തിന് കെയ്‌റോസ് റിട്രീറ്റ് ടീം അംഗങ്ങളായ ഫാ. കുര്യന്‍ കാരിക്കല്‍, ബ്ര. റെജി കൊട്ടാരം, ബ്ര. പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. Read more about മിയാമി സെന്റ് ജൂഡ് ദേവാലയത്തില്‍ വി. യുദാ തദേവൂസിന്റെ തിരുനാളും കെയ്‌റോസ് ടീമിന്റെ ധ്യാനവും നടത്തപ്പെട്ടു[…]










