ഫോമ ഷിക്കാഗോ റീജണല്‍ കമ്മിറ്റി രൂപീകരിച്ചു
03:16 pm 12/11/2016 ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തപ്പെട്ടു. 2016- 18 കാലയളവിലേക്കുള്ള ഷിക്കാഗോ റീജണിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു കമ്മിറ്റി ഈ പ്രഥമ യോഗത്തില്‍ വച്ചു രൂപീകരിക്കപ്പെട്ടു. ഷിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുന്‍ ഫോമ നാഷണല്‍ കമ്മിറ്റി അംഗവുമായ ഡോ. സാല്‍ബി പോള്‍ ചേന്നോത്തിനെ ഷിക്കാഗോ റീജണിന്റെ സെക്രട്ടറിയായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംഘടനാ രംഗത്തും സാമുദായിക രംഗത്തും Read more about ഫോമ ഷിക്കാഗോ റീജണല്‍ കമ്മിറ്റി രൂപീകരിച്ചു[…]










