ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്
07:20 am 12/11/2016 ടൊറന്റോ: ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കനേഡിയന്‍ താരങ്ങളുടെ ചെലവുകള്‍ക്കായുള്ള ഫണ്ട് റൈസിംഗിന്റെ ഭാഗമായി എല്ലാവര്‍ഷവും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടക്കാറുള്ള അതിപ്രശസ്തമായ ഗോള്‍ഡ് മെഡല്‍ പ്ലേറ്റ്‌സ് കോമ്പറ്റീഷനില്‍ മലയാളിയായ ജോ തോട്ടുങ്കല്‍ ഒന്നാം സമ്മാനമായ ഗോള്‍ഡ് മെഡലിന് അര്‍ഹനായി. കാനഡയുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ആദ്യമായാണ് ഇതുപോലൊരു മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടുന്നത്. കാനഡയിലേക്ക് കുടിയേറി 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍ എന്ന റെസ്റ്റോറന്റ് ആരംഭിച്ചു. കനേഡിയന്‍ പാര്‍ലമെന്റില്‍ നിന്നും Read more about ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്[…]










