ഡാലസില്‍ ഡോ. എം. വി. പിളള, നടന്‍ ഇന്ദ്രജിത്ത് എന്നിവര്‍ക്ക് സ്വീകരണം
07:44 pm 5/11/2016 – പി. പി. ചെറിയാന്‍ ഗാര്‍ലന്റ്(ടെക്‌സസ്) : ഇന്റര്‍!നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസേര്‍ച്ചിന്റെ തലവനായി നിയമിക്കപ്പെട്ട ഡോ. എം. വി. പിളളയെ ആദരിക്കലും കേരളത്തില്‍ നിന്നുളള പ്രമുഖ ചലച്ചിത്ര നടന്‍ ഇന്ദ്രജിത്ത് സുകുമാരന് സ്വീകരണവും കേരള അസോസിയേഷന്‍ ഓഫ് ഡാലസ്, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡാലസില്‍ സംഘടിപ്പിച്ചു. നവംബര്‍ 4 നു വൈകിട്ട് 7ന് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള കേരള Read more about ഡാലസില്‍ ഡോ. എം. വി. പിളള, നടന്‍ ഇന്ദ്രജിത്ത് എന്നിവര്‍ക്ക് സ്വീകരണം[…]










