സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്.
07:25 am 6/11/2016 കണ്ണൂര്‍: കണ്ണൂരിൽ സംഘർഷങ്ങളവസാനിപ്പിക്കാൻ മന്ത്രിമാർ പങ്കെടുത്ത് നടത്തിയ സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്. പാനൂർ കുന്നോത്ത് പറമ്പിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ ബോംബേറിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലയിൽ ഇനി അക്രമം നടത്തുന്നവരെ ഒറ്റപ്പെടുത്താനായിരുന്നു ഇന്ന് മന്ത്രിമാർ പങ്കെടുത്ത സർവകക്ഷി സമാധാനയോഗത്തിലെ തീരുമാനം. പാനൂർ കുന്നോത്ത് പറമ്പിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കൊടിമരം തകർത്തതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഷൈജു, അമൽ Read more about സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടും മുൻപെ വീണ്ടും ബോംബേറ്.[…]










