ഭോപ്പാൽ ഏറ്റുമുട്ടൽ: ഗ്രാമവാസികൾക്ക് 40 ലക്ഷം നൽകുന്നത് ദൃക്സാക്ഷികളെ നിശബ്ദരാക്കാൻ
13:19 PM 04/11/2016 ഭോപ്പാൽ: ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്ന ആചാർപുര ഗ്രാമനിവാസികൾക്ക് 40 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നടപടി വിവാദത്തിൽ. എട്ട് സിമി പ്രവർത്തകരെ വെടിവെച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലാണെന്നതുൾപ്പടെ ആരോപണങ്ങൾ ഉയരുന്നതിനിടക്കുള്ള മധ്യപ്രദേശ് സർക്കാരിന്‍റെ പുതിയ നീക്കത്തെ പലരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. ധനസഹായ പ്രഖ്യാപനം കൊലപാതകം നേരിട്ടുകണ്ടവരെ സ്വാധീനിക്കാനാണ് എന്നാണ് ആരോപണം. ഏറ്റുമുട്ടലിൽ പൊലീസിനെ സഹായിച്ച ഗ്രാമവാസികൾക്കായി മധ്യപ്രദേശ് മുഖ്യമന്ത്രി 40 ലക്ഷം രൂപ ധനസഹായ പ്രഖ്യാപിക്കുന്നുവെന്നും പണം എല്ലാവർക്കും Read more about ഭോപ്പാൽ ഏറ്റുമുട്ടൽ: ഗ്രാമവാസികൾക്ക് 40 ലക്ഷം നൽകുന്നത് ദൃക്സാക്ഷികളെ നിശബ്ദരാക്കാൻ[…]










