തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി

09:38 am 4/11/2016 ചങ്ങനാശേരി: നാലുകോടി വെട്ടികാട് കടുത്താനം പരേതനായ കെ.പി. ജോസഫ് വെട്ടികാടന്റെ (കെപിച്ചായന്‍) ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയില്‍. പരേത പാലാ വലിയവീട്ടില്‍ (കവളംമാക്കല്‍) കുടുംബാംഗം. മക്കള്‍: ഡോ. കെ.ജെ. ഫിലിപ്പ് (ഷിക്കാഗോ), അക്വിന്‍സ് (പാലക്കാട്), ഡിലൈറ്റ് ജെ. വെട്ടികാടന്‍ (ചെങ്ങന്നൂര്‍), മറിയമ്മ (അങ്കമാലി), സാവിയോ (ഷിക്കാഗോ), ലിയോ (ഫ്‌ളോറിഡ). മരുമക്കള്‍: ലവ്‌ലി കട്ടിക്കാരന്‍ എറണാകുളം, അക്കമ്മ തടിക്കല്‍ അടിമാലി, ഡയ്‌സി കാപ്പില്‍ പുതുശേരി Read more about തങ്കമ്മ വെട്ടികാട്ട് കടുത്താനം നിര്യാതയായി[…]

കന്‍സാസ് സിറ്റി സീറോ മലബാര്‍ മിഷന്‍ ഉദ്ഘാടനം നവംബര്‍ 5-ന്

09:37 am 4/11/2016 ചിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കന്‍സാസ് സിറ്റി സെന്റ് ജോസഫ് മെത്രാന്‍ മാര്‍ ജെയിംസ് ജോണ്‍സണ്‍ , സെന്റ്: തെരേസാസ് മിഷന്‍ന്റെയും മതബോധന പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം 2016 നവംബര്‍ 5 നു രാവിലെ 10 മണിക്ക് സെന്റ് കാതറിന്‍ ഓഫ് സിയന്ന ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ചിക്കാഗോ രൂപതയുടെ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സെന്റ് തെരേസാസ് മിഷന്റെ ഡയറക്ടര്‍ ആയി ഫാ. Read more about കന്‍സാസ് സിറ്റി സീറോ മലബാര്‍ മിഷന്‍ ഉദ്ഘാടനം നവംബര്‍ 5-ന്[…]

എല്ലാ മലയാളികള്‍ക്കും നായര്‍ മഹാമണ്ഡലത്തിന്റെയും നാമത്തിന്റെയും കേരളപ്പിറവി ആശംസകള്‍

09:37 am 4/11/2016 മാധവന്‍ ബി നായര്‍ കേരളം അറുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ലോക മലയാളി സമൂഹത്തിനു നായര്‍ മഹാമണ്ഡലത്തിന്റെയും,നാമത്തിന്റെയും ഊഷ്മളമായ ആശംസകള്‍ അറിയിക്കുന്നതായി ഈ രണ്ടു സംഘടനകളുടെയും സ്ഥാപകനായ മാധവന്‍ ബി നായര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടശേഷം കേരളം അറുപത്തിലെത്തുമ്പോള്‍ കേരളത്തിന്റെ ചരിത്രവും ഐതീഹ്യവും നാം ഓര്‍ക്കണം. മഹാഭാരതത്തില്‍ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ ദ്രമിഡം, കേരളം, കര്‍ണാടകം മുതലായ നാമങ്ങള്‍ വരുന്നു. അതിനാല്‍ വ്യാസന്‍ ഭാരതമെഴുതിയ കാലഘട്ടത്തില്‍ Read more about എല്ലാ മലയാളികള്‍ക്കും നായര്‍ മഹാമണ്ഡലത്തിന്റെയും നാമത്തിന്റെയും കേരളപ്പിറവി ആശംസകള്‍[…]

എ.ഐ.ഐ.എം.എസ് നേഴ്‌സിങ്ങ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ന്യൂജേഴ്‌സിയില്‍

09:34 am 4/11/2016 ഫിലിപ്പ് മാരേട്ട് ന്യൂജേഴ്‌സി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) നിന്നും ബി.എസ്.സി ഓണേഴ്‌സ് നേഴ്‌സിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത ഏതാനും വിദ്യാര്‍ത്ഥികള്‍ ഈ കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയിലെ ഹാക്കന്‍സാക്കിലുള്ള ആര്‍ട്ട് ഓഫ് സ്‌പൈസില്‍ ഒത്തു ചേര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 1956-ല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ അന്‍സാരി നഗറില്‍ സ്ഥാപിതമായ ഈ ഹോസ്പിറ്റല്‍ ഇന്ന് ഇന്ത്യയിലെ തന്നെ Read more about എ.ഐ.ഐ.എം.എസ് നേഴ്‌സിങ്ങ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ന്യൂജേഴ്‌സിയില്‍[…]

കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-ന്

09:33 am 4/11/2016 സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-നു സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ നടത്തുവാന്‍ പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് ശാമുവേലിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വര്‍ഗീസ് ശാമുവേല്‍ അജണ്ട അവതരിപ്പിച്ചു. പ്രസ്തുത ആഘോഷത്തിലെ ഈവര്‍ഷത്തെ മുഖ്യാതിഥിയായി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി സംബന്ധിക്കുന്നതാണ്. Read more about കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-ന്[…]

മാധ്യമ ശ്രീ അവാര്‍ഡ് ജേതാവ് വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് ഫിലഡല്‍ഫിയില്‍ സ്വീകരണം

09:30 am 4/11/2016 പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ മാധ്യമ ശ്രീ അവാര്‍ഡ് ജേതാവായ വീണാ ജോര്‍ജ് എം എല്‍ എí് ഫിലഡല്‍ഫിയാ മലയാള പൗരാവലി ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 6 ഞായറാഴ്ച വൈæന്നേരം 4 മണിക്ക് അതിഥി ഓഡിറ്റോറിയത്തില്‍ ഗംഭീര സ്വീകരണം നല്‍æì. ആറന്മുള നിയോജകമണ്ഡലം എം എല്‍ ഏയും, കൈരളീ ടിവി, മനോരമ ന്യൂസ്, ഇന്‍ഡ്യാവിഷന്‍, ടി വി ന്യൂ എന്നീ Read more about മാധ്യമ ശ്രീ അവാര്‍ഡ് ജേതാവ് വീണാ ജോര്‍ജ് എംഎല്‍എയ്ക്ക് ഫിലഡല്‍ഫിയില്‍ സ്വീകരണം[…]

എല്‍സമ്മ ജോസഫ് (53) നിര്യാതയായി

പ്ലാശനാല്‍: കൊച്ചുകരോട്ട് പരേതരായ എം.വി. ജോസഫ് (കുഞ്ഞുകുട്ടി) – ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ എല്‍സമ്മ ജോസഫ് (53) അമേരിക്കയില്‍ നിര്യാതയായി. സംസ്കാരം ഇന്ന് അമേരിക്കയില്‍ നടക്കും. സഹോദരങ്ങള്‍: കുട്ടിയമ്മ, ജോളി, കൊച്ചുറാണി, ആലീസ്, ഓമന, മിനി, ബിനു. പരേതയുടെ ആത്മ ശാന്തി ക്കു വേണ്ടി വെള്ളിയാഴ്ച രാവിലെ 8.30 ന് പ്ലാശനാല്‍ സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാ നയും മറ്റു തിരുക്കര്‍മ്മ ങ്ങളും ഉണ്ടായിരിക്കും.

സാഹിത്യവേദിയുടെ ഇരുനൂറാം സമ്മേളനം നവംബര്‍ നാലിന്

09:28 am 4/11/2016 ചിക്കാഗോ: 2016 നവംബര്‍ മാസ സാഹിത്യവേദിയായ ഇരുനൂറാമത് സാഹിത്യവേദി നവംബര്‍ നാലിന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, Mount Prospect, IL ) കൂടുന്നതാണ്. ചിക്കാഗോയിലെ സാഹിത്യ സ്‌നേഹിതരുടെ കൂട്ടായ്മയായ സാഹിത്യവേദി 1994 സെപ്റ്റംബര്‍ മാസത്തിലാണ് ആരംഭിച്ചത്. അന്നു മുതല്‍ അതിശൈത്യമാസങ്ങളായ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ഒഴികെ, മറ്റെല്ലാ മാസങ്ങളിലും ഒന്നാം വെള്ളിയാഴ്ച വൈകുന്നേരം 6.30-നു സാഹിത്യവേദി സമ്മേളിച്ചുകൊണ്ടിരിക്കുന്നു. ഈ നവംബറില്‍ കൂടുന്ന സാഹിത്യവേദി ഇതുവരെ നടന്ന Read more about സാഹിത്യവേദിയുടെ ഇരുനൂറാം സമ്മേളനം നവംബര്‍ നാലിന്[…]

2018 ചിക്കാഗോ അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക് എം. എ. യൂസഫലിക്ക് ഫോമായുടെ ക്ഷണം – വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

09:28 am 4/11/2016 ചിക്കാഗോ: 2018ല്‍ ചിക്കാഗോ നഗരത്തെ മലയാളികളുടെ ഉത്സവ നഗരിയാക്കുവാന്‍ തയാറെടുക്കുന്ന ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക് പങ്കെടുക്കുവാന്‍ മിഡില്‍ ഈസ്റ്റിലെ മലയാളി വ്യവസായ പ്രമുഖന്‍ എം. എ. യൂസഫലിയെ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറല്‍ സെക്രട്ടറി ജിബി തോമസ്സും നേരിട്ട് കണ്ട് ക്ഷണിച്ചു. ന്യൂയോര്‍ക്കില്‍ വച്ചു നടത്തപ്പെട്ട അമേരിക്കന്‍ മലയാളി ടി.വി. ചാനലായ “പ്രവാസി” ചാനലിന്റെ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന Read more about 2018 ചിക്കാഗോ അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക് എം. എ. യൂസഫലിക്ക് ഫോമായുടെ ക്ഷണം – വിനോദ് കൊണ്ടൂര്‍ ഡേവിഡ്.[…]

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം

09:27 am 4/11/2016 ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷന്റെ നാലാമത് വാര്‍ഷികയോഗം നടന്നു. കേരളത്തില്‍ വാഗമണ്‍ ഇന്‍ഡോ അമേരിക്കന്‍ ഇന്റര്‌നാോഷണല്‍ സ്കൂളില്‍ നടന്ന യോഗത്തിലാണ് പുതിയ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗ്ലോബല്‍ ഡയറക്റ്റര്‍ ബോര്ഡ് ചെയര്മാനായി ഡോക്ടര്‍ ജോസ് കാനാട്ടിനെ(അമേരിക്ക) ഐക്യകണ്‌ഠ്യേനതിരഞ്ഞെടുത്തു. ഗ്ലോബല്‍ കമ്മറ്റി ഭാരവാഹികളായി ജോസ് മാത്യു പനച്ചിക്കല്‍(ഓസ്ട്രിയ) കോഡിനെറ്റര്‍, ജോര്ജ് പടിക്കകുടി(ഓസ്ട്രിയ)പ്രസിഡന്റ്‌ന, ബഷീര്‍ അമ്പലായി(ബഹറൈന്‍)വൈസ് പ്രസിഡന്റ്്,റെജി ദാമോദര്‍ രാജ് (ദുബായ്)ജനറല്‌സെകക്രട്ടറി, ജോണ്‍ ഫിലിപ്പ് (ബഹറൈന്‍)ജോയിന്‍ സെക്രട്ടറി, നൗഫല്‍ മടത്തറ (സൗദിഅറേബ്യ) Read more about പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം[…]