എം.സി. സാമുവേല്‍ നിര്യാതനായി
02.22 AM 31/10/2016 പി.പി. ചെറിയാന്‍ ഒക്കലഹോമ: ചെങ്ങന്നൂര്‍, പാണ്ടനാട് മനകണ്ടത്തില്‍ എം.സി. സാമുവേല്‍ നിര്യാതനായി. റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ സാമുവേല്‍ (പരേതനായ എം.ഇ. ചെറിയാന്‍ സഹോദരി). മക്കള്‍: ജോണ്‍സണ്‍ – മേഴ്‌സി ജോണ്‍സണ്‍ (ദോഹ, ഖത്തര്‍) നാന്‍സി ജോണ്‍ – ജോണ്‍ സാമുവേല്‍ (ഒക്കലഹോമ, യു.എസ്.എ) ഷാജി സാം – സാനി ഷാജി (ദോഹ, ഖത്തര്‍), മോന്‍സി എം.എസ്- ഷൈനി മോന്‍സി (അബുദാബി, യു.എ.ഇ). സംസ്കാര ശുശ്രൂഷ പാണ്ടനാടുള്ള വസതിയില്‍ വച്ചു ഒക്‌ടോബര്‍ Read more about എം.സി. സാമുവേല്‍ നിര്യാതനായി[…]










