നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്ത്തി.
09:46 am 25/10/2016 ന്യൂഡല്ഹി: ജവഹര്ലാല് നെഹ്റു സര്വകലാശാലയില്നിന്ന് 11 ദിവസം മുമ്പ് കാണാതായ എം.എസ്സി വിദ്യാര്ഥി നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്ത്തി. ഈ മാസം 14ന് എ.ബി.വി.പി പ്രവര്ത്തകര് നടത്തിയ സംഘടിത ആക്രമണത്തിനു പിറ്റേന്ന് കാണാതായ സംഭവം ചര്ച്ചചെയ്യാന് ഡല്ഹി പൊലീസ് കമീഷണറെ സന്ദര്ശിച്ച ശേഷം വൈസ് ചാന്സലര് ഡോ. എം. ജഗദേശ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരോധാനം സംബന്ധിച്ച സര്വകലാശാല സമൂഹത്തിന്െറ ആകുലതകള് വി.സിയും റെക്ടറും പൊലീസ് Read more about നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികം ഒരു ലക്ഷം രൂപയാക്കി ഉയര്ത്തി.[…]










