ഭിന്നശേഷിക്കാരുടെ ജോലിസംവരണം: ഇന്ന് വകുപ്പുമേധാവികളുടെ യോഗം
10:25 AM 24/10/2016 തൃശൂര്: ഭിന്നശേഷിക്കാരുടെ ജോലിസംവരണത്തില് സര്ക്കാര് തീരുമാനത്തിനൊരുങ്ങുന്നു. ഭിന്നശേഷിയുള്ളവര്ക്ക് പ്രത്യേക പരിഗണന നല്കണമെന്ന, സുപ്രീംകോടതിയും കേന്ദ്രസര്ക്കാറും നിര്ദേശിച്ച ഒന്ന്, 34, 67 ടേണ് എന്ന നിയമഭേദഗതിയില് സര്ക്കാറിന് തീരുമാനമെടുക്കാമെന്ന് പി.എസ്.സിയും വ്യക്തമാക്കിയതോടെയാണ് തീരുമാനമെടുക്കുന്ന നടപടികളിലേക്ക് സര്ക്കാര് കടക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്ദേശത്തില് വിവിധ വകുപ്പ് മേധാവികളുടെ യോഗം തിങ്കളാഴ്ച വിളിച്ചുചേര്ത്തിട്ടുണ്ട്. ഒരു മാസം മുമ്പ് പി.എസ്.സി ബോര്ഡ് യോഗം ഇക്കാര്യത്തില് തീരുമാനമെടുത്ത് സര്ക്കാറിനെ അറിയിച്ചെങ്കിലും ഇതുവരെയും ഫയല് നീങ്ങിയിരുന്നില്ല. ഇതിനിടെ, ഭിന്നശേഷിക്കാരായ ഉദ്യോഗാര്ഥികള് മുഖ്യമന്ത്രിയെ സമീപിച്ച Read more about ഭിന്നശേഷിക്കാരുടെ ജോലിസംവരണം: ഇന്ന് വകുപ്പുമേധാവികളുടെ യോഗം[…]










