കേരളസമാജം ഫ്രാങ്ക്ഫര്ട്ട് ഡോ.കെ ജയകുമാറിനും, സേതുമാധവനും സ്വീകരണം നല്കി
08:36 am 23/10/2016 – ജോര്ജ് ജോണ് ഫ്രാങ്ക്ഫര്ട്ട്: തിരൂര് മലയാള സര്വകലാശാല വൈസ് ചാന്സലര് ഡോ.കെ ജയകുമാര് ഐഎഎസ്, മലയാള നോവല് സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവന് എന്നിവര്ക്ക് കേരളസമാജം ഫ്രാങ്ക്ഫര്ട്ട് സ്വീകരണം നല്കി. ഫ്രാങ്ക്ഫര്ട്ട് ബോണ്ഹൈമിലെ സാല്ബൗ ഹാളില് വച്ച് നടത്തിയ സ്വീകരണത്തിലും, സംവാദത്തിലും സമാജം സെക്രട്ടറി ഡോ. ബനേഷ് ജോസഫ് സേതുമാധവനെയും, ഡോ. ജയകുമാറിനെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്തു. നാട്ടിന്പുറത്തെ സ്കൂളില് പഠിച്ച് അവിടുത്തെ വായനശാലകളിലൂടെ വായിച്ച് വളര്ന്ന സഹചര്യങ്ങളാണ് Read more about കേരളസമാജം ഫ്രാങ്ക്ഫര്ട്ട് ഡോ.കെ ജയകുമാറിനും, സേതുമാധവനും സ്വീകരണം നല്കി[…]









