ടാങ്കര് ലോറികള് അനിശ്ചിതകാല സമരത്തിലേര്പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു
08:51 am 23/10/2016 ഫറോക്ക്: ടെന്ഡര് വ്യവസ്ഥയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര് ലോറികള് അനിശ്ചിതകാല സമരത്തിലേര്പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെ കോഴിക്കോട് വെസ്റ്റ് ഹില് ഗെസ്റ്റ് ഹൗസില് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്െറ സാന്നിധ്യത്തില് നടന്ന ചര്ച്ചയും പരിഹാരം കാണാനാകാതെ പിരിഞ്ഞതോടെ ടാങ്കര് ലോറി സമരം കൂടുതല് ശക്തമാക്കാനാണ് ട്രേഡ് യൂനിയനുകളുടെ തീരുമാനം. ചര്ച്ചയില് മന്ത്രി പരിഹാരമാര്ഗങ്ങള് നിര്ദേശിച്ചെങ്കിലും ഐ.ഒ.സി അധികൃതര് ഇത് അംഗീകരിക്കാന് തയാറാകാതെ ധിക്കാരപരമായ പിടിവാശിയില് ഉറച്ചുനിന്നതോടെയാണ് Read more about ടാങ്കര് ലോറികള് അനിശ്ചിതകാല സമരത്തിലേര്പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു[…]










