ഡാലസില് അമ്മമലയാളം സാഹിത്യസമ്മേളനം ശനിയാഴ്ച.
08:49 am 22/10/2016 ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില് ഡാലസില് നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനം 22, ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കരോള്ട്ടന് ക്രോസ്ബി റിക്രി്യേഷന് ഓഡിറ്റോറിയത്തില് നടക്കും. മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്സീസ്, റോഹിണി കൈമള് എന്നിവരെ ചടങ്ങില് ആദരിക്കും പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ് പിച്ചാപ്പിള്ളി എന്നിവര് Read more about ഡാലസില് അമ്മമലയാളം സാഹിത്യസമ്മേളനം ശനിയാഴ്ച.[…]










