മൂന്നു ദിവസം പ്രായമുളള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന മാതാവിന് ജീവപര്യന്തം

08:10 pm 21/10/2016 – പി. പി. ചെറിയാന്‍ സാന്‍അന്റോണിയൊ: ജനിച്ചു പൊക്കിള്‍ കൊടി ബന്ധം പോലും കൊഴിഞ്ഞു പോകാത്ത മൂന്നു ദിവസം പ്രായമുളള സ്വന്തം ആണ്‍കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ട്രാഷിലേക്ക് എറിഞ്ഞു കളഞ്ഞ മാതാവിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. 2013 ല്‍ ഡിസംബര്‍ 22 ന് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് 2014 ജനുവരിയിലാണ് മാതാവ് അല്‍വറാഡൊക്കെതിരെ (28) കൊലകുറ്റത്തിനു കേസെടുത്തത്. ഒക്ടോബര്‍ 20 വ്യാഴാഴ്ച സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജ!ഡ്ജി റെ ഒലിവറിയാണ് Read more about മൂന്നു ദിവസം പ്രായമുളള കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന മാതാവിന് ജീവപര്യന്തം[…]

ഹൃദയത്തില്‍ കുത്തേറ്റ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ഗുരുതരാവസ്ഥയില്‍

08:05 pm 21/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും സംഘാടകനുമായ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ഇക് വിന്ദര്‍ പബ്ലൊവിന്(21) ഹൃദയത്തില്‍ സ്ക്രു െ്രെഡവര്‍ കൊണ്ടുളള കുത്തേറ്റു. ഗുരുതരാവസ്ഥയില്‍ പ്ലാനൊ മെഡിക്കല്‍ സെന്റര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്നതായി ടെക്‌സാസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ 16 നായിരുന്നു സംഭവം. റിച്ചാര്‍ഡ്‌സനിലുളള ഹുക്കാ ലോഞ്ചില്‍ നിന്നും പാര്‍ക്കിങ് ലോട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിന് പബ്ലൊ പുറത്തേക്കിറങ്ങിയതായിരുന്നു. ഇതിനോടൊപ്പം പുറത്തിറങ്ങിയ പബ്ലൊയുടെ Read more about ഹൃദയത്തില്‍ കുത്തേറ്റ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് ഗുരുതരാവസ്ഥയില്‍[…]

ഡാലസ് സെന്റ് പോള്‍സ് യുവജനസഖ്യ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍

08:03 pm 21/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുളള വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍ നടത്തപ്പെടും. സുവിശേഷ പ്രാസംഗികനും വചന പണ്ഡിതനുമായ ഡിനേഷ് ഇ. ജോസഫ് വാരിയാപുരമാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രാസംഗികന്‍. ഒക്ടോബര്‍ 21, 22 (വെളളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് ഗാനശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. മസ്കിറ്റ് ബാര്‍ണിസ് ബ്രിഡ്ജില്‍ സ്ഥിതി ചെയ്യുന്ന Read more about ഡാലസ് സെന്റ് പോള്‍സ് യുവജനസഖ്യ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍[…]

മയാമിയില്‍ കെയ്‌റോസ് ടീമിന്റെ ധ്യാനം ഇന്നു മുതല്‍ –

08:01 pm 21/10/2016 മാര്‍ട്ടിന്‍ വിലങ്ങോലില്‍ മയാമി : കെയ്‌റോസ് െ്രെകസ്റ്റ് കള്‍ച്ചര്‍ റിട്രീറ്റ് ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെന്റ് ജൂഡ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ (1105 N.W. 6th Ave Fort Lauderdale, FL 33311) ഒക്ടോബര്‍ 21 , 22 , 23 (വെള്ളി ശനി ) തീയതികളില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെയാണ് ധ്യാനം. പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ Read more about മയാമിയില്‍ കെയ്‌റോസ് ടീമിന്റെ ധ്യാനം ഇന്നു മുതല്‍ –[…]

ക്ഷേത്രത്തിന് തേക്ക്തടിക്കായി ശുപാര്‍ശ: ജയരാജന്‍ വീണ്ടും വിവാദത്തില്‍

08:00 pm 21/10/2016 കണ്ണൂര്‍: മന്ത്രിയായിരിക്കെ ബന്ധുക്കൾക്ക് വേണ്ടി ഇടപെട്ടതിന് ഇ.പി ജയരാജൻ വീണ്ടും വിവാദത്തിൽ. ബന്ധുക്കൾ ഭാരവാഹികളായ കുടുംബ ക്ഷേത്ര നവീകരണത്തിന് തേക്ക് തടികളാവശ്യപ്പെട്ട് വനംവകുപ്പിനയച്ച കത്താണ് വിവാദമായിരിക്കുന്നത്. 50 കോടിയോളം വിലമതിക്കുന്ന 1200 ക്യുബിക് അടി തേക്ക് തടികൾ നൽകാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചതോടെയാണ് ഈ നീക്കം തടസ്സപ്പെട്ടത്. തേക്ക് തടികളാവശ്യപ്പെട്ടുള്ള ഇ.പിയുടെ കത്ത് കിട്ടിയെന്ന് വനംമന്ത്രി കെ.രാജുവും സ്ഥിരീകരിച്ചു. വ്യവസായ മന്ത്രിയായിരിക്കെ സെപ്തംബർ 27ന് സ്വന്തം ലെറ്റർപാഡിലാണ് ഇരിണാവ് ചുഴലി ഭഗവതിക്ഷേത്ര നവീകരണത്തിന് തേക്ക് Read more about ക്ഷേത്രത്തിന് തേക്ക്തടിക്കായി ശുപാര്‍ശ: ജയരാജന്‍ വീണ്ടും വിവാദത്തില്‍[…]

ജേക്കബ് തോമസിനെതിരെ ജോസ് കെ. മാണി

01:04 PM 21/10/2016 കോട്ടയം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിമർശനവുമായി കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. ബാർ കോഴ ഉൾപ്പെടെയുള്ള അന്വേഷണങ്ങളിൽ മുൻ ധാരണയോടെയാണ് വിജിലൻസ് ഡയറക്ടർ പ്രവർത്തിക്കുന്നത്. ജേക്കബ് തോമസിന്‍റെ പല നിർദേശങ്ങൾക്കും പിന്നിൽ സ്ഥാപിത താൽപര്യമുണ്ട്. അന്വേഷണങ്ങൾ പക തീർക്കാനാകരുതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പലപ്പോഴും മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി. ജനങ്ങളെ പാർട്ടിക്കെതിരാക്കാനായിരുന്നു ഈ നീക്കങ്ങൾ. ഇത്തരം വാർത്തകൾ നൽകിയാൽ കോടതി സ്വാധീനിക്കപ്പെടുമെന്ന് Read more about ജേക്കബ് തോമസിനെതിരെ ജോസ് കെ. മാണി[…]

ബിസിസിഐക്കുമേല്‍ കടുത്ത നിയന്ത്രണവുമായി സുപ്രീംകോടതി

12:59 pm 21/10/2016 ദില്ലി: ബിസിസിഐയ്ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീംകോടതി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ ലോധ സമിതിയുടെ മേല്‍നോട്ടത്തിലാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലോധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കാത്ത സംസ്ഥാന അസോസിയേഷനുകള്‍ക്ക് ചില്ലിക്കാശ് നല്‍കരുതെന്നും ബിസിസിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകളും കരാറുകളും നിരീക്ഷിക്കാനായി സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ലോധ സമിതിയുടെ അനുവാദമില്ലാതെ കൈമാറാവുന്ന ഫണ്ട് എത്രയെന്ന് സമിതി തന്നെ നിശ്ചയിക്കണം. ഈ പരിധിക്കുമുകളിലുള്ള എല്ലാ സാമ്പത്തിക Read more about ബിസിസിഐക്കുമേല്‍ കടുത്ത നിയന്ത്രണവുമായി സുപ്രീംകോടതി[…]

തൃശൂർ പാടൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

12:59 PM 21/10/2016 തൃശൂർ: പാടൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തിരുനെല്ലൂർ കളപ്പുരക്കൽ വീട്ടിൽ വിഷ്ണുപ്രസാദിനാണ് (27) വെട്ടേറ്റത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് സി.പി.എം പ്രവർത്തകൻ ശിഹാബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി വിജയ് ശങ്കറിന്റെ ജ്യേഷ്ഠനാണ് വിഷ്ണുപ്രസാദ്. ഇടിയൻചിറ പാലത്തിനടുത്ത് വെട്ടേറ്റ് ഇരിക്കുന്ന അവസ്ഥയിലാണ് വിഷ്ണുപ്രസാദിനെ കണ്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻ പൊലിസ് സാന്നിധ്യ.മുണ്ട്

മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വിലക്കില്ല– ഹൈകോടതി

12:57 pm 21/10/2016 കൊച്ചി: ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്ക്​ വിലക്കില്ലെന്ന്​ ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വരുന്നതിന്​ തടസങ്ങളില്ല. എന്നാൽ സംഘർഷത്തെ തുടർന്ന്​ പൂട്ടിയ മീഡിയാ റൂം തുറക്കുന്നതിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈകോടതി അറിയിച്ചു. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഉൗർജിത ശ്രമം നടന്നുവരികയാണ്​. പ്രശ്​ന പരിഹാരത്തിന്​ നാലാഴ്​ചത്തെ സമയം അനുവദിക്കണമെന്നും ഹൈകോടതി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മാധ്യമവിലക്കിൽ കെ.യു. ഡബള്യൂ.ജെ യുടെ ഹരജി നവംബർ 7 ന്​ വീണ്ടും പരിഗണിക്കും.

റെനു കട്ടൂര്‍ സെക്യൂരിറ്റി അക്കാദമി ഉപദേശക കൗണ്‍സില്‍ അംഗം .

12:24 pm 21/10/2016 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ യൂണിവേഴ്‌­സിറ്റി സിസ്റ്റത്തിലെ എട്ടാമത് ചാന്‍സലര്‍, യൂണിവേഴ്സ്റ്റി ഓഫ് ഹൂസ്റ്റന്റെ പതിമൂന്നാമത് പ്രസിഡന്റ് തുടങ്ങിയ ഉന്നത പദവികള്‍ അലങ്കരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ വനിതയായ റെനു കട്ടൂരിനെ ഡിപ്പാര്‍ട്ട്‌­മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അക്കാദമിക്ക് അഡൈവസറി കൗണ്‍സില്‍ അംഗമായി നിയമിച്ചു. ഒക്ടോബര്‍ 19ന് യു.എസ്.സെക്രട്ടറി ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജെ.ജോണ്‍സനാണഅ നിയമനം നടത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. 2008 ലാണ് കാട്ടൂര്‍ യു.എസ്. സിസ്റ്റത്തിന്റെ ചുമതലയില്‍ പ്രവേശിച്ചത്. Read more about റെനു കട്ടൂര്‍ സെക്യൂരിറ്റി അക്കാദമി ഉപദേശക കൗണ്‍സില്‍ അംഗം .[…]