ഹൈസ്ക്കൂള് വിദ്യാര്ത്ഥി സണ്ണി രവി പട്ടേല് വെടിയേറ്റു മരിച്ചു .
12:23 pm 21/10/2016 – പി. പി. ചെറിയാന് ക്ലിവ്ലാന്റ് ഹൈറ്റ്സ്(ഒഹായൊ) : മെഫീല്ഡ് ഹൈറ്റ്സ് ഹൈസ്ക്കൂള് വിദ്യാര്ത്ഥി രവി പട്ടേല് (15) അക്രമിയുടെ വെടിയേറ്റ് മരിച്ചു. ഒഴിവു ദിവസം ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റില് ജോലിക്കെത്തിയതായിരുന്നു ഇന്ത്യന് അമേരിക്കന് വിദ്യാര്ത്ഥിയായിരുന്ന സണ്ണി രവി പട്ടേല്. റസ്റ്റോറന്റില് അതിക്രമിച്ചു കയറിയ തോക്കുധാരി രവിയുടെ തലയിലേക്കാണ് ആദ്യ വെടിയുതിര്ത്തത്. നിലത്ത് വീണ ഉടനെ കൗണറില് നിന്നും പണം തട്ടിയെടുത്തു പ്രതി രക്ഷപ്പെടുകയായിരുന്നു. ഒക്ടോബര് 14 നാണ് സംഭവം നടന്നത്. ഒക്ടോബര് 15 Read more about ഹൈസ്ക്കൂള് വിദ്യാര്ത്ഥി സണ്ണി രവി പട്ടേല് വെടിയേറ്റു മരിച്ചു .[…]










