മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന് ആരാണ് കുറ്റവാളി?
09:30 am 14/10/2016 – മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്: ഗ്രെയ്റ്റര് ഹ്യൂസ്റ്റനിലെ ഭാഷാസ്നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്ച്ചയും ഉയര്ച്ചയും’ ലക്ഷ്യമാക്കി പ്രവര്ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഒക്ടോബര് സമ്മേളനം 9-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല് എസ്റ്റേറ്റ് ഹാളില് സമ്മേളിച്ചു. ജോസഫ് പൊന്നോലിയുടെ ‘ആരാണ് കുറ്റവാളി?’ എന്ന ലേഖനമായിരുന്നു ചര്ച്ചാവിഷയം. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്ത്ഥനയോട് Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന് ആരാണ് കുറ്റവാളി?[…]










