ഒക്ടോബര് 15ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേല്ക്കും
08:54 pm 11/10/2016 – വിനോദ് കൊണ്ടൂര് ഡേവിഡ് ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി അസ്സോസിയേഷന്സ് ഓഫ് അമേരിക്കാസ്) 201618 ഭരണസമിതിയിലേക്ക് വിജയിച്ച ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള എല്ലാ നാഷണല് കമ്മിറ്റി അംഗങ്ങളും 2016 ഒക്ടോബര് 15 ശനിയാഴ്ച്ച, ചിക്കാഗോയ്ക്കടുത്ത്, മേയ്ന് ഈസ്റ്റ് ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില് വച്ച് നടത്തപ്പെടുന്ന പരിപാടിയില് വച്ച്, വന് ജനാവലിയുടെ സാന്നിധ്യത്തില് അധികാരമേല്ക്കും. ബെന്നി വാച്ചാച്ചിയോടൊപ്പം ജനറല് സെക്രട്ടറിയായി ജിബി തോമസ്, ട്രഷറാര് ജോസി കുരിശിങ്കല്, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്, Read more about ഒക്ടോബര് 15ന് ഫോമാ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേല്ക്കും[…]










