ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
08:50 am 11/10/2016 തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇതിനിടെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു രാജ്ഭവനിലെത്തി തമിഴ്നാട് ഗവര്ണര് വിദ്യാസാഗര് റാവുവുമായി ചര്ച്ച നടത്തി. കേന്ദ്രസര്ക്കാര് തമിഴ്നാടിന്റെ ഭരണം പിടിച്ചെടുക്കാന് ശ്രമിക്കുകയാമെന്നാരോപിച്ച് കോണ്ഗ്രസുള്പ്പടെയുള്ള പ്രതിപക്ഷപാര്ട്ടികള് രംഗത്തെത്തി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജയലളിതയെ ആശുപത്രിയിലെത്തി സന്ദര്ശിക്കും. ജയലളിതയെ ആശുപത്രിയില് പ്രവേശിപ്പിച്ച് പതിനേഴ് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഗവര്ണര് പി വിദ്യാസാഗര് റാവുവുമായി ചര്ച്ച നടത്തിയത്. രാജ്ഭവനില് വെച്ച് നടന്ന കൂടിക്കാഴ്ചയില് സംസ്ഥാനത്തെ ഭരണസാഹചര്യമാണ് Read more about ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.[…]










