ഇന്ത്യന് ക്രിസ്ത്യന് എക്യൂമിനിക്കല് കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന് നവ നേതൃത്വം –
08:32 am 11/10/2016 ജീമോന് റാന്നി ഹൂസ്റ്റണ്: ഇന്ത്യന് ക്രിസ്ത്യന് എക്യൂമെനിക്കല് കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് (I C E C H) 2016 17 വര്ഷത്തേക്കുള്ള പ്രവര്ത്തനങ്ങള്ക്കു ചുക്കാന് പിടിയ്ക്കുതിന് പുതിയ ഭാരവാഹികളെ തെറഞ്ഞെടുത്തു. സെപ്റ്റംബര് 27 ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല് മാര്ത്തോമ്മാ ദേവാലയത്തില് നട യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്. പ്രസിഡന്റ് വെരി. റവ. ഫാ സഖറിയാ പുൂസ് കോര്എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികള്: പ്രസിഡന്റ് വെരി. റവ. Read more about ഇന്ത്യന് ക്രിസ്ത്യന് എക്യൂമിനിക്കല് കമ്യൂണിറ്റി ഓഫ് ഹൂസ്റ്റന് നവ നേതൃത്വം –[…]










