പ്രിയങ്ക ഗാന്ധിയുടെ ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസം
11-10-2016 12.25AM ലക്നോ: പ്രിയങ്ക ഗാന്ധിയുടെ ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസമുണ്ടായേക്കുമെന്ന് റിപ്പോര്ട്ട്. 3,500 കിലോമീറ്റര് ഉത്തര്പ്രദേശിലൂടെ സഞ്ചരിച്ച് ദില്ലിയില് അവസാനിപ്പിച്ച കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധിയുടെ കിസാന് യാത്രയ്ക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിനിറക്കാന് കോണ്ഗ്രസ് ആലോചിക്കുന്നത്. അടുത്തമാസം ആദ്യം അല്ലെങ്കില് ഡിസംബര് അവസാനം പ്രിയങ്കയുടെ റാലി തുടങ്ങും.150 റാലികളില് പ്രിയങ്ക പങ്കെടുക്കും. അതേസമയം, ബിഎസ്പി സ്ഥാപകനേതാവ് കാന്ഷി റാമിന്റെ പത്താം ചരമവാര്ഷിക ദിനത്തില് അംബേദ്കര് മൈതാനിയില് നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മായവതി Read more about പ്രിയങ്ക ഗാന്ധിയുടെ ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അടുത്തമാസം[…]










