പറമ്പിക്കുളം ആളിയാര് വിഷയത്തിൽ ചര്ച്ചയ്ക്കില്ലെന്ന് തമിഴ്നാട്
10;39 am 9/10/2016 പാലക്കാട്: പറമ്പിക്കുളം ആളിയാര് വിഷയത്തിൽ ചര്ച്ചയ്ക്കില്ലെന്ന് തമിഴ്നാട്. കേരളം ആവശ്യപ്പെട്ട പോലെ സംയുക്ത ജലക്രമീകരണ ബോര്ഡ് യോഗത്തില് പങ്കെടുക്കാനില്ലെന്നാണ് അറിയിച്ചത്. ആളിയാറില് നിന്നും വെള്ളം നല്കുന്നത് നിര്ത്തിയ സാഹചര്യത്തില് ഈ മാസം 21ന് യോഗം ചേരണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം പറമ്പിക്കുളം ആളിയാര് കരാര് പ്രകാരം കേരളത്തിന് ലഭികകേണ്ട ജലം തമിഴ്നാട് നല്കാതിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ജലക്രമീകരണ യോഗം വിളിക്കാന് കേരളം തയ്യാറെുത്തത്. ബോര്ഡ് അധ്യക്ഷനായ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര് ഇക്കാര്യം ആവശ്യപ്പെട്ട് Read more about പറമ്പിക്കുളം ആളിയാര് വിഷയത്തിൽ ചര്ച്ചയ്ക്കില്ലെന്ന് തമിഴ്നാട്[…]










