ഡെല്മ ഓണാഘോഷം വര്ണ്ണാഭമായി
08:51 am 9/10/2016 ഡെലവേര്: ഡെലവേര് മലയാളി അസ്സോസിയേഷന്റെ (ഡെല്മ) ഈ വര്ഷത്തെ ഓണാഘോഷം കേരളത്തനിമയാര്ന്ന വിവിധ കലാപരിപാടികളോടെ ഹോക്കസ്സിന് ഹിന്ദു ടെംബിള് ഓഡിറ്റോറിയത്തില് ഒക്ടോബര് ഒന്നിന് ആഘോഷിക്കപ്പെട്ടു . ഡെല്മ പ്രസിഡന്റ് മനോജ് വര്ഗീസ് ചടങ്ങില് സ്വാഗതം പറഞ്ഞു. മുഖ്യ അതിഥി ഫോമയുടെ റീജണല് വൈസ് പ്രസിഡന്റ് സാബു സക്കറിയ ചടങ്ങില് ഡെലവേര് നിവാസികള്ക്ക് ഓണസന്ദേശം നല്കി. ചെണ്ടമേളം , താലപ്പൊലി ,പൂക്കളം എന്നിവയുടെ അകമ്പടിയോടെ ഡെലവേര് നിവാസികള് മഹാബലിയെ എതിരേറ്റു. വിഭവ സമൃദ്ധമായ ഓണസദ്യ, Read more about ഡെല്മ ഓണാഘോഷം വര്ണ്ണാഭമായി[…]










