പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി അംഗീരിക്കാനാവില്ലെന്ന് യു. എസ് –
07:36 pm 8/10/2016 പി. പി. ചെറിയാന് വാഷിംഗ്ടണ്: പാക്കിസ്ഥാനെ ഭീകര സംസ്ഥാനമായി (TERROR STATE) പ്രഖ്യപിക്കുന്നവര് ഉന്നയിക്കുന്ന വാദഗതികളെ യാതൊരു കാരണവശാലും പിന്താങ്ങാനാവില്ലെന്ന് യു. എസ് ഗവണ്മെന്റ് വ്യക്തമാക്കി. എന്നാല് പാക്കിസ്ഥാനുമായി സഹകരിച്ച് ഭീകരര് ഇന്ത്യക്കെതിരെ ഉയര്ത്തുന്ന വെല്ലുവിളിയെ ചെറുക്കുന്നതിനും, പാക്കിസ്ഥാനെ ഭീകരരുടെ സുരക്ഷിത താവളമാക്കി മാറ്റുവാന് അനുവദിക്കുന്നതല്ലെന്നും യു. എസ് ഗവണ്മെന്റ് ഇന്ന് (ഒക്ടോബര് 7 ന്) പറഞ്ഞു.യു.എസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് വക്താവ് ജോണ് കിര്ബിയാണ് യു എസ് ഗവണ്മെന്റിന് വേണ്ടി വിവരങ്ങള് വെളിപ്പെയുത്തിയത്. Read more about പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി അംഗീരിക്കാനാവില്ലെന്ന് യു. എസ് –[…]








