സര്ക്കാറിന്റെ ആവശ്യമറിഞ്ഞ് പ്രവര്ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
01:12 pm 3/10/2016 തിരുവനന്തപുരം: സംസ്ഥാന സര്ക്കാറിന് ഉപദേശം നല്കുന്ന കാര്യത്തില് തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഘടകങ്ങളും അറിഞ്ഞ ശേഷം എന്തുതരം ഉപദേശം നല്കണമെന്ന് തീരുമാനിക്കും. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു ഗീത ഗോപിനാഥ്. രാവിലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഐ.എ.എസും ആഭ്യന്തര സെക്രട്ടറി നളിനി Read more about സര്ക്കാറിന്റെ ആവശ്യമറിഞ്ഞ് പ്രവര്ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.[…]










