ഇന്ന് ഗാന്ധി ജയന്തി
08:15 am 2/10/2016 ദില്ലി: ഇന്ന് ഒക്ടോബര് രണ്ട്, ഗാന്ധി ജയന്തി. ഇന്ത്യൻ സ്വാതന്ത്രസമരത്തെ നയിച്ച ഋഷിതുല്യനായ രാഷ്ട്രപിതാവിന്റെ സ്മരണയിൽ രാജ്യമിന്ന് ഗാന്ധിജയന്തി ആഘോഷിക്കുകയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അഹിംസമാര്ഗത്തിൽ പൊരുതി ഇന്ത്യക്ക് സ്വാതന്ത്യം നേടിത്തന്ന ഇച്ഛാശക്തി സഹനത്തിന്റെ പാതയിലൂടെ വര്ണ്ണവിവേചനത്തിനെതിരെ ആഞ്ഞടിച്ച ദാര്ശനികൻ ചരിത്രത്തിന്റെ ഭാഗമായിതീര്ന്ന സത്യാഗ്രഹമെന്ന പുതിയ സമരസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ബാപ്പുജി എന്ന ഗാന്ധിജി. കള്ളികളിൽ കുടുക്കാനാവുന്ന വിശേഷണങ്ങൾക്കപ്പുറത്തേക്ക് ലോകം മുഴുവൻ വളര്ന്ന ഭാരതീയൻ. 1869 ൽ ഗുജറാത്തിലെ പോര്ബന്തറിൽ ഇതേദിവസമാണ് ഗാന്ധിജിയെന്ന മോഹൻദാസ് Read more about ഇന്ന് ഗാന്ധി ജയന്തി[…]










