കോടതികളിലെ മാധ്യമ വിലക്ക് നീക്കാന് മുഖ്യമന്ത്രി ഇടപെടുന്നു
03:34 pm 2/10/2016 കോടതികളിലെ മാധ്യമ വിലക്ക് പരിഹരിക്കാന് അഡ്വക്കേറ്റ് ജനറല് നാളെ ഹൈക്കോടതി ചീഫ് ജസറ്റിസിനെ കാണും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദ്ദേശത്തെ തുടര്ന്നാണ് കൂടിക്കാഴ്ച. കോടതികളിലെ മാധ്യമ വിലക്കിന് ഇനിയും പരിഹാരമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നിയമ മന്ത്രി എ.കെ ബാലന് പറഞ്ഞു. കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തെ കോടതികളില് മാധ്യമ വിലക്കു തുടരുകയാണ്. പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച കമ്മിറ്റി നോക്കുകുത്തിയായി. സുപ്രീംകോടതി പറഞ്ഞിട്ടും കോടതിയിലെ മീഡിയാ റൂം തുറന്നില്ല. പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റിസിന്റെ സാന്നിദ്ധ്യത്തില് മാധ്യമ Read more about കോടതികളിലെ മാധ്യമ വിലക്ക് നീക്കാന് മുഖ്യമന്ത്രി ഇടപെടുന്നു[…]










