സാംസങ്ങ് വാഷിംഗ് മെഷീനുo പൊട്ടിത്തെറിക്കുന്നു .
03:00 pm 1/10/2016 വാഷിംഗ്ടണ്: സാംസങ്ങ് ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുന്നു പ്രശ്നം വലിയ തലവേദനയാണ് സാംസങ്ങിന് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യന്തര തലത്തില് തന്നെ സാംസങ്ങ് ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് സാംസങ്ങിന് ഇടിവെട്ടായി പുതിയ വാര്ത്ത വരുന്നത്. സാംസങ്ങിന്റെ വാഷിംഗ് മെഷീനുകള് പൊട്ടിത്തെറിക്കുന്നുവെന്നാണ് പുതിയ റിപ്പോര്ട്ട്. വാഷിംഗ് മെഷീനുകള് പൊട്ടിത്തെറിക്കുന്നതായി അമേരിക്കയില് കേസ് ഫയല് ചെയ്തതായാണ് റിപ്പോര്ട്ട്. 2011 മാര്ച്ചിനും 2016 ഏപ്രിലിനുമിടയില് നിര്മിച്ച ടോപ് ലോഡ് വാഷിംഗ് മെഷീനുകളില് ചിലതാണ് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയില് പൊട്ടിത്തെറിച്ചത്. Read more about സാംസങ്ങ് വാഷിംഗ് മെഷീനുo പൊട്ടിത്തെറിക്കുന്നു .[…]










