ഇന്ത്യ-ന്യൂസിലന്ഡ് രണ്ടാം ടെസ്റ്റിന് ഇന്നു തുടക്കം .
11:00 am 30/9/2016 കൊല്ക്കത്ത: അഞ്ഞൂറാം ടെസ്റ്റെന്ന റെക്കോഡ് ജയിച്ചശേഷം സ്വന്തം മണ്ണിലെ 250ാം ടെസ്റ്റിന് ഈഡന് ഗാര്ഡനില് ഇന്ത്യ ഇന്നിറങ്ങുമ്പോള് ജയപരാജയത്തെക്കുറിച്ചുള്ള ചോദ്യങ്ങളെക്കാള് കൗതുകം ഈ ഉത്തരമായിരിക്കും. 2014 ആഗസ്റ്റില് ഇംഗ്ളണ്ടിലെ ഓവലില് ടെസ്റ്റ് കളിച്ചശേഷം ഇന്ത്യന് കുപ്പായമണിയാന് ഭാഗ്യമില്ലാതെപോയ ഗംഭീര് ദുലീപ് ട്രോഫിയില് ഇന്ത്യ ബ്ളൂസിനെ വിജയത്തിലേക്കത്തെിച്ച തകര്പ്പന് പ്രകടനമായാണ് മടങ്ങിവരുന്നത്. ഓപണര് ലോകേഷ് രാഹുലിന് പരിക്കേറ്റ ഒഴിവിലേക്കാണ് ഈ മടങ്ങിവരവ്. പക്ഷേ, മറ്റൊരു ഓപണറായ ശിഖര് ധവാനെ പരിഗണിക്കാന് ഏറെ സാധ്യത കാണുന്നുമുണ്ട്. Read more about ഇന്ത്യ-ന്യൂസിലന്ഡ് രണ്ടാം ടെസ്റ്റിന് ഇന്നു തുടക്കം .[…]










