തോമസ് തലയ്ക്കല് (59) നിര്യാതനായി
10;03 am 30/9/2016 – ജോര്ജ്ജ് തോമസ് ഓസ്ട്രേലിയ: മെല്ബണ് ട്രൂഗനീനയില് താമസിച്ചിരുന്ന ആലപ്പുഴ കലവൂര് സ്വദേശി പടിഞ്ഞാറേതലയ്ക്കല് വീട്ടില് തോമസ് തലയ്ക്കല് (59) സെപ്റ്റംബര് 28 ന് സെന്റ് വിന്സന്റസ് ഹോസ്പ്പിറ്റലില് വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ലിസി, മകള്: ടീന, മരുമകന്: അരുണ് ബേബി, മകന്: ജോര്ജ്ജ്. മലയാളി അസ്സോസിയേഷന് ഓഫ് വിക്ടോറിയ മുന് പ്രസിഡന്റ് ജി.കെ. മാത്യൂസിന്റെ ഭാര്യ മോളിയുടെ ഇരട്ട സഹോദരനും ടാര്നീറ്റില് താമസിക്കുന്ന സൂസന് സൈമണ് ന്റെ സഹോദരനുമാണ് Read more about തോമസ് തലയ്ക്കല് (59) നിര്യാതനായി[…]










