സൗദി അറേബ്യ നഷ്ടപരിഹാര ബില് നിയമമായി: ഒബാമക്ക് കനത്ത പ്രഹരം
08:42 pm 29/9/2016 പി.പി. ചെറിയാന് വാഷിങ്ടന് : പ്രസിഡന്റ് ഒബാമയുടെ ആവര്ത്തിച്ചുളള മുന്നറിയിപ്പുകള് അവഗണിച്ചു യുഎസ് കോണ്ഗ്രസ് സൗദി അറേബ്യ നഷ്ടപരിഹാര ബില് പാസ്സാക്കി. 2001 സെപ്റ്റംബറില് നടന്ന ഭീകരാക്രമണത്തില് സൗദി അറേബ്യക്ക് പങ്കുണ്ടെന്നും ഭീകരാക്രമണത്തില് കൊല്ലപ്പെട്ടവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്ക്ക് നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ട് സൗദി അറേബ്യയ്ക്കെതിരെ ലൊ സ്യൂട്ട് ഫയല് ചെയ്യുന്നതിന് അനുമതി നല്കുന്നതാണ് ഈ ബില്. ഒബാമ വീറ്റോ ചെയ്തിരുന്ന ബില് നിയമമാകുന്നതിന് യുഎസ് കോണ്ഗ്രസിന്റെ മൂന്നില് രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. സെപ്റ്റംബര് Read more about സൗദി അറേബ്യ നഷ്ടപരിഹാര ബില് നിയമമായി: ഒബാമക്ക് കനത്ത പ്രഹരം[…]










