തമിഴ്നാടിന് കാവേരി നദിയില്നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില് അന്തിമ തീരുമാനം വ്യാഴാഴ്ച
10:10 am 29/9/2016 ബംഗളൂരു: തമിഴ്നാടിന് കാവേരി നദിയില്നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില് അന്തിമ തീരുമാനം വ്യാഴാഴ്ച ഡല്ഹിയില് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില് ചേരുന്ന യോഗത്തിനുശേഷം കൈക്കൊള്ളുമെന്ന് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബുധനാഴ്ച ചേര്ന്ന സര്വകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനുംശേഷമാണ് ഇക്കാര്യ അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. അതുവരെ വെള്ളം വിട്ടുകൊടുക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങുടെ മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിയും ചീഫ് സെക്രട്ടറിമാരും യോഗത്തില് പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. തര്ക്കപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളുമായി ചര്ച്ച Read more about തമിഴ്നാടിന് കാവേരി നദിയില്നിന്ന് വെള്ളം വിട്ടുകൊടുക്കുന്നതില് അന്തിമ തീരുമാനം വ്യാഴാഴ്ച[…]










