ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു

09:18 pm 28/9/2016 ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ “ഡയറക്ടറി 2016′ സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ സമ്മേളനത്തില്‍ വച്ചാണ് പ്രകാശന കര്‍മ്മം നടന്നത്. ഡയറക്ടറിയുടെ ആദ്യ കോപ്പി ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ജോസ് കണ്ടത്തിക്കുടി അച്ചന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി. 2001 മാര്‍ച്ച് 13-നു Read more about ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു[…]

ഗള്‍ഫ്­ പ്രതിസന്ധി റിവേഴ്‌­സ് മൈഗ്രേഷന്‍ (മടക്ക പ്രവാസം) ആരംഭിക്കാന്‍ സമയമായോ?

09:17 pm 28/9/2016 (ജയന്‍ കൊടുങ്ങല്ലൂര്‍) സൗദിയിലും കുവൈത്തിലും പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ അതിന്റെ ആഴങ്ങളിലേക്ക്­ എത്തിയെന്ന്­ ഏവരെയും ബോധ്യപ്പെടുത്തുന്നതാണു തൊഴില്‍നഷ്­ടപ്പെട്ടവരായ പതിനായിരങ്ങള്‍ വലയുകയാണെന്ന സത്യം മറച്ചുവെക്കാന്‍ സാധിക്കില്ല ഗള്‍ഫ്­ മേഖലയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുടെ പ്രതിഫലനം പ്രത്യക്ഷത്തില്‍ സംഭവിച്ചിരിക്കുന്നത്­ നിര്‍മാണമേഖലയിലാണ്­. കേരളം അടക്കമുള്ള സംസ്­ഥാനങ്ങളില്‍ നിന്ന്­ ഗള്‍ഫിലെ നിര്‍മാണമേഖലയിലേക്ക്­ അസംഖ്യംപേരാണ്­ പോയിരിക്കുന്നതും.ജോലിയും കൂലിയും നഷ്­ടമായി ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം പോലുമില്ലാതെ നമ്മുടെ സഹോദരങ്ങള്‍ കഴിയുന്നതു നാടിനെയും ഉറ്റവരെയും ബന്ധുമിത്രാദികളെയും വേദനിപ്പിക്കുകയാണ്­. എന്നാല്‍, ഇത്രയകലെയിരുന്നു കണ്ണീരുപൊഴിക്കാനല്ലാതെ Read more about ഗള്‍ഫ്­ പ്രതിസന്ധി റിവേഴ്‌­സ് മൈഗ്രേഷന്‍ (മടക്ക പ്രവാസം) ആരംഭിക്കാന്‍ സമയമായോ?[…]

ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ നല്‍കുന്നു –

09:15 pm 28/9/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കും. ഖത്തറിലുടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്കാണ് നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ നല്‍കുന്നത്. ഖത്തറിന്‍റെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാനാണ് പുതിയ തീരുമാനം. ദോഹ വഴി ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ രാജ്യത്ത് തങ്ങേണ്ടി വരുന്ന എല്ലാ യാത്രക്കാര്‍ക്കും നാലു ദിവസം കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. ഇതിനു Read more about ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ നല്‍കുന്നു –[…]

മറിയാമ്മ (അമ്മിണി­-­76) സാന്‍ അന്റോണിയോയില്‍ നിര്യാതയായി

09;12 pm 28/9/2016 സാന്‍ അന്റോണിയോ: റാന്നി കരിയംപ്ലാവ് വെട്ടുകുഴിയില്‍ മാത്യു ഇടിക്കുളയുടെ ഭാര്യ മറിയാമ്മ (അമ്മിണി­76) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍. നെല്ലിക്കാമണ്‍ ഇഞ്ചിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മൈന ഇടിക്കുള (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), ലൈല ഇടിക്കുള, റൂബി ഇടിക്കുള (ഇരുവരും സാന്‍ അന്റോണിയോ, ടെക്‌സസ്). മരുമക്കള്‍: മെഴുവേലി പെരുംകുന്നില്‍ ഡോ. അലക്‌സാണ്ടര്‍ മത്തായി (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), വെണ്‍മണി മരുതുംമൂട്ടില്‍ വിജു ജോര്‍ജ് (സാന്‍ അന്റോണിയോ, ടെക്‌സസ്). സഹോദരങ്ങള്‍: ചാര്‍ളി (സാന്റിയാഗോ), Read more about മറിയാമ്മ (അമ്മിണി­-­76) സാന്‍ അന്റോണിയോയില്‍ നിര്യാതയായി[…]

ഡാലസ് മാര്‍ത്തോമ ഫെസ്റ്റ് ഒക്ടോബര്‍ ഒന്നിന്

09:09 pm 28/9/2016 – പി. പി. ചെറിയാന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച്: ഡാലസ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുളള മാര്‍ത്തോമ ഫെസ്റ്റ് ഈ വര്‍ഷം ഒക്ടോബര്‍ 1 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ മാര്‍ത്തോമ ഇവന്റ് സെന്ററില്‍ വെച്ച് നടത്തപ്പെടും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് പൊലീസ് ചീഫ് ഡേവിസ്‌ െഹയ്ല്‍ മുഖ്യാഥിതിയായി പങ്കെടുക്കും. ഫെസ്റ്റിനോടനുബന്ധിച്ചു ക്വയറിന്റെ ഗാനശുശ്രൂഷയും ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. Read more about ഡാലസ് മാര്‍ത്തോമ ഫെസ്റ്റ് ഒക്ടോബര്‍ ഒന്നിന്[…]

ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്റെ ഗുരു ജയന്തിയും ഓണാഘോഷവും ചരിത്രവിജയമായി

09;09 pm 28/9/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ ശ്രീനാരായണ അസ്സോസിയേഷന്റെ ആഭിമുഖ്യയത്തില്‍ 162 ആമത് ശ്രീ നാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. പരിപാടികളുടെ കേളികൊട്ട് തുകിലുണര്‍ത്തായി സമാരംഭിച്ച ഘോഷയാത്രയില്‍ കേരളീയ വസ്ത്രം അണിഞ്ഞു താലപ്പൊലി ഏന്തിയ വനിതകള്‍, വാദ്യമേളങ്ങള്‍ , പീതപതാകകള്‍, മുത്തുക്കുടകള്‍, കസവ്‌­വേഷ്ടി അണിഞ്ഞ പുരുഷ സമൂഹം എന്നിവയുടെ അകമ്പടിയോടെ ഗുരുദേവ ചിത്രം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സമാപിച്ചത് ആഘോഷം നടക്കുന്ന ട്രിനിറ്റി ഹാളില്‍ ഒരുക്കിയ വര്‍ണ്ണ മനോഹരമായ അത്തപ്പൂ Read more about ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്റെ ഗുരു ജയന്തിയും ഓണാഘോഷവും ചരിത്രവിജയമായി[…]

ബ്രോങ്ക്‌സ് പൊട്ടിത്തെറി: ബറ്റാലിയന്‍ ചീഫ് കൊല്ലപ്പെട്ടു

09:07 pm 28/9/2016 – പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ചൊവ്വ രാവിലെ (സെപ്റ്റംബര്‍ 27 ) ന്യുയോര്‍ക്ക് ബ്രോങ്ക്‌സിലെ വീട്ടില്‍ തീ പിടിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌­മെന്റ് പത്തൊമ്പതാം ഡിവിഷന്‍ ബറ്റാലിയന്‍ ചീഫ് റെമക്കിള്‍ ഫെ (44) കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇര്‍വിന്‍ അവന്യു ണ.234 സ്ട്രീറ്റിലെ വീടിനാണ് രാവിലെ തീപിടിച്ചത്. പാഞ്ഞെത്തിയ അഗ്‌നിശമന വിഭാഗം തീ അണക്കുന്നതിനിടയിലാണ് വമ്പിച്ച പൊട്ടിത്തെറിയുണ്ടായത്. വീടിന്റെ മേല്‍കൂരയടക്കം എല്ലാം തകര്‍ന്ന് താഴെ പതിക്കുകയും, Read more about ബ്രോങ്ക്‌സ് പൊട്ടിത്തെറി: ബറ്റാലിയന്‍ ചീഫ് കൊല്ലപ്പെട്ടു[…]

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌­സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച –

09;05 pm 28/9/2016 മൊയ്തീന്‍ പുത്തന്‍­ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനി (ഐ.എ.എന്‍.എ.എ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച െ്രെകസ്റ്റ് ഔര്‍ ലൈറ്റ് ചര്‍ച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളില്‍ വെച്ച് നടക്കും. ഡോ. ആനി പോള്‍ (റോക്ക്‌­ലന്റ് കൗണ്ടി ലെജിസ്ലേറ്റര്‍), സാറാ ഗബ്രിയേല്‍ (പ്രസിഡന്റ്, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക) എന്നിവര്‍ സം­യുക്തമായി ഉദ്ഘാടന Read more about ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌­സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച –[…]

രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന മാതാവ് അറസ്റ്റില്‍

09;00 pm 28/9/2016 – പി. പി. ചെറിയാന്‍ ഇന്ത്യാന : ജന്മം നല്‍കിയ മാതാവു തന്നെ രണ്ടു കുരുന്നുകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. സെപ്റ്റംബര്‍ 26 തിങ്കളാഴ്ച ഇന്ത്യാനയിലാണ് അതിദാരുണമായ ഈ സംഭവം. മാതാവ് ആംബര്‍ പാസ്റ്ററെ (29) അറസ്റ്റ് ചെയ്തതായി എല്‍ക്ക് ഹാര്‍ട്ട് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ശനിയാഴ്ചയാണു ലില്ലിയാന ഫെര്‍ണാണ്ടസ്(7), റിനെ പാസ്റ്റര്‍(6) എന്നിവരെ മാതാവ് തട്ടികൊണ്ടു പോയതായി പൊലീസില്‍ വിവരം ലഭിച്ചത് തുടര്‍ന്ന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ച കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ Read more about രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന മാതാവ് അറസ്റ്റില്‍[…]

ഇ.ജി.ജോ­യി­ക്കു­ട്ടി (64) നിര്യാതനായി

08:59 pm 28/9/2016 pm അ­ടൂര്‍ : ബൈ­ക്കി­ടി­ച്ച് പ­രി­ക്കേ­റ്റ് ചി­കിത്സയി­ലാ­യി­രു­ന്ന സ്­കൂ­ട്ടര്‍­ യാ­ത്ര­ക്കാ­രന്‍ മ­രിച്ചു. ആ­നന്ദ­പ്പള­ളി സുര­ക്ഷാ നഗര്‍ റ­സി­ഡന്‍­സ് അ­സോ­സി­യേ­ഷന്‍ പ്ര­സി­ഡന്റ് ജ­യ് ­വി­ലാ­സ­ത്തില്‍ ഇ.ജി.ജോ­യി­ക്കു­ട്ടി (64) യാ­ണ് മ­രി­ച്ചത്. ക­ഴിഞ്ഞ 20ന് ഉ­ച്ച­ക­ഴിഞ്ഞു മൂ­ന്നി­ന് ആ­ന­ന്ദ­പ്പള­ളി ക­ത്തോ­ലി­ക്കാ പ­ള­ളി­യ്­ക്കു മുന്‍­വശ­ത്താ­യി­രു­ന്നു അ­പ­കടം. ഹോ­ളിക്രോ­സ് റോ­ഡില്‍ നിന്നും ആ­ന­ന്ദ­പ്പ­ള­ളി­യി­ലേ­ക്ക് സ്­കൂ­ട്ട­റില്‍ പോ­കു­ന്ന­തി­ന് വ­ള­വു­തി­രി­ഞ്ഞ­പ്പോ­ള്‍ എ­തി­രെ വന്ന ബൈ­ക്കി­ടി­ക്കു­ക­യാ­യി­രുന്നു. തി­രു­വല്ല­യിലെ സ്വ­കാ­ര്യ ആശുപ­ത്രി­യില്‍ ചി­കിത്സ­യി­ലാ­യി­രു­ന്ന ജോ­യി­ക്കു­ട്ടി ഇന്നലെ ഉ­ച്ച­യ്­ക്ക് മ­രിച്ചു. സം­സ്­കാരം വെ­ള­ളി­യാ­ഴ്­ച്ച 10ന് ആ­ന­ന്ദ­പ്പള­ളി Read more about ഇ.ജി.ജോ­യി­ക്കു­ട്ടി (64) നിര്യാതനായി[…]