ടൊറോണ്ടോ ക്നാനായ കാത്തലിക്ക് മിഷ്യനില് പ്രധാന തിരുനാള് ആഘോഷം
08:03 am 28/9/2016 – ജോണ് കുരുവിള അരയത്ത് ടൊറോണ്ടോ: സെന്റ് മേരിസ് ക്നാനായ കാത്തലിക്ക് മിഷ്യന് ടൊറോണ്ടോയുടെ സ്വര്ഗ്ഗീയ മധ്യസ്ഥയായ ദൈവമാതാവിന്റെ (മുത്തിയമ്മ) പ്രധാന തിരുനാള് 2016 ഒക്ടോബര് രണ്ടാം തിയതി ഞായാറാഴ്ച രാവിലെ പത്ത് മണിക്ക് മിസ്സിസ്സാഗയിലുള്ള സെന്റെ ജോസഫ് ഹയര് സെക്കന്ഡറി സ്കൂളില് (5555 ക്രെഡിറ്റ്റ്വിയു റോഡ്) വച്ച് ഭക്ത്യാദരപൂര്വ്വം കൊണ്ടാടുന്നു. മുത്തിയമ്മയുടെ തിരുസ്വരൂപ പ്രതിഷ്ഠയോടുകൂടി ആരംഭിക്കുന്ന തിരുകര്മ്മങ്ങള് സ്നേഹവിരുന്നോടുകൂടി സമാപിക്കുന്നതാണ്. എറ്റോബികോക്കിലുള്ള ട്രാന്സിഫിഗുരേഷന് ഓഫ് ഔര് ലോര്ഡ് പള്ളി വികാരി ബഹുമാനപെട്ട Read more about ടൊറോണ്ടോ ക്നാനായ കാത്തലിക്ക് മിഷ്യനില് പ്രധാന തിരുനാള് ആഘോഷം[…]










