ഹൂസ്റ്റണിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; ഒമ്പതുപേര്‍ക്കു പരിക്ക്

09:10 am 27/9/2016 വാഷിംഗ്ടണ്‍: യുഎസിലെ ഹൂസ്റ്റണില്‍ ഷോപ്പിംഗ് മാളിലുണ്്ടായ വെടിവയ്പില്‍ ഒമ്പതുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത അഭിഭാഷകനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. അക്രമി ജോലി ചെയ്തിരുന്ന കമ്പനിയുമായുണ്്ടായിരുന്ന പ്രശ്‌നമാണ് വെടിവയ്പിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാവിലെ ആറരയോടെയായിരുന്നു വെടിവയ്പുണ്്ടായത്. ഉടന്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ക്കെതിരേയും അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് പോലീസ് അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി. ഇയാളുടെ പക്കല്‍നിന്നു പോലീസ് നിരവധി ആയുധങ്ങള്‍ കണെ്്ടടുത്തു. മാളിനുള്ളില്‍ മറ്റ് അക്രമികളില്ലെന്ന് ഹൂസ്റ്റണ്‍ പോലീസ് Read more about ഹൂസ്റ്റണിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; ഒമ്പതുപേര്‍ക്കു പരിക്ക്[…]

സിറിയ: സുരക്ഷാസമിതിയില്‍ റഷ്യക്ക് രൂക്ഷവിമര്‍ശം

09:07am 27/09/2016 ന്യൂയോര്‍ക്: അലപ്പോയില്‍ വ്യോമാക്രമണം ശക്തമായതിന്‍െറ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാസമിതി യോഗത്തില്‍ റഷ്യക്ക് രൂക്ഷവിമര്‍ശം. സിറിയയില്‍ ബശ്ശാര്‍ അല്‍അസദ് സര്‍ക്കാറിനെ പിന്തുണച്ച് റഷ്യ നടത്തുന്ന വ്യോമാക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പറഞ്ഞു. സിറിയയില്‍ റഷ്യ അനുവര്‍ത്തിക്കുന്ന നയം അപരിഷ്കൃതമാണെന്നാണ് യു.എസ് അംബാസഡര്‍ സാമന്ത പവര്‍ അഭിപ്രായപ്പെട്ടത്്. സമാധാനത്തിന്‍െറ വഴി തേടുന്നതിനു പകരം യുദ്ധം തുടരാനാണ് അസദും റഷ്യയും താല്‍പര്യപ്പെടുന്നതെന്ന് സാമന്ത പവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ Read more about സിറിയ: സുരക്ഷാസമിതിയില്‍ റഷ്യക്ക് രൂക്ഷവിമര്‍ശം[…]

കിസ്​താനെ ഒറ്റപ്പെടുത്തണമെന്ന്​ സുഷമ സ്വരാജ്​​ യു.എന്നിൽ

09:06 PM 26/09/2016 ന്യൂയോർക്ക്​: പാകിസ്​താനെതിരെ രൂക്ഷ വിമർശവുമായി കേന്ദ്ര വിദേശകാര്യ മ​ന്ത്രി സുഷമ സ്വരാജ്​ യു.എൻ പൊതുസഭയിൽ. ചില രാജ്യങ്ങൾ ഭീകരത വളർത്തുകയും വിൽക്കുകയും ചെയ്യുന്നു. ഇത്തരം ​രാജ്യങ്ങൾക്ക്​ ലോകത്ത്​ സ്​ഥാനമുണ്ടാകരുതെന്നും സുഷമ പറഞ്ഞു. ഭീകരത മനുഷ്യാവകാശ ലംഘനമാണ്​. സമാധാനമില്ലാതെ ലോകത്ത്​ സമൃദ്ധിയുണ്ടാവില്ല. ദാരിദ്ര്യമാണ്​ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സുഷമ യു.എന്നിൽ വ്യക്​തമാക്കി.ലിംഗ സമത്വവും അവസര സമത്വവും ഉറപ്പ്​ വരുത്തും. പ്രതീക്ഷിച്ച് പോലെ പ്രസംഗത്തിന്റെ മുഖ്യഭാഗം ഭീകരതയും ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താനുമായിരുന്നു. കശ്മീര്‍ Read more about കിസ്​താനെ ഒറ്റപ്പെടുത്തണമെന്ന്​ സുഷമ സ്വരാജ്​​ യു.എന്നിൽ[…]

സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്മാന്‍ ആമിബേര ഉദ്ഘാടനം ചെയ്തു

09:05 pm 26/9/2016 – സിജില്‍ പാലക്കലോടി കലിഫോര്‍ണിയ: സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (സര്‍ഗം) ഓണാഘോഷം അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാനായ ആമി ബേര ഉദ്ഘാടനം ചെയ്തു. മലയാളി സമൂഹത്തിലെ വളര്‍ന്നുവരുന്ന യുവതലമുറ അമേരിക്കന്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി. അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഓണാംശസകള്‍ നേര്‍ന്നു. പ്രസിഡന്റ് സിജിന്‍ പാലക്കലോടി അധ്യക്ഷ പ്രസംഗം നടത്തി. കോണ്‍ഗ്രസ്മാന്‍ ആമിബേര, ചെയര്‍മാന്‍ ടോം പഴനില്‍, പ്രസിഡന്റ് സിജില്‍ പാലക്കലോടി, ഇന്‍ഫന്റ് ജീസസ് മിഷ്ന്‍ Read more about സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്മാന്‍ ആമിബേര ഉദ്ഘാടനം ചെയ്തു[…]

മെക്‌സിക്കോയില്‍ ഒരാഴ്ചക്കുളളില്‍ കൊല്ലപ്പെട്ടത് മൂന്ന് കത്തോലിക്കാ വൈദികര്‍

09:03 pm 26/9/2016 പി. പി. ചെറിയാന്‍ മെക്‌സിക്കോ സിറ്റി : വെസ്‌റ്റേണ്‍ മെക്‌സിക്കൊ ഹൈവേയുടെ ഓരത്ത് വെടിയേറ്റ് മരിച്ച നിലയില്‍ ഒരു വൈദീകനെ കൂടി കണ്ടെത്തിയതോടെ ഈ ഒരാഴ്ചയില്‍ വെടിയേറ്റു മരിക്കുന്നതു മൂന്നാമത്തെ വൈദികനാണെന്ന് സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു റവ. ഓസെ അല്‍ഫ്രാഡൊ ലോപസ് എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നലെ വഴിയോരത്ത് കണ്ടെത്തിയത്. പളളിയില്‍ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയതായിരുന്നു. റവ. ഓസെയെ തട്ടികൊണ്ടുപോയ തിങ്കളാഴ്ചയാണ് ഗള്‍ഫ് കോസ്റ്റ് സ്‌റ്റേറ്റിലെ റവ. ക്രൂസില്‍ തലേദിവസം തട്ടികൊണ്ടുപോയ Read more about മെക്‌സിക്കോയില്‍ ഒരാഴ്ചക്കുളളില്‍ കൊല്ലപ്പെട്ടത് മൂന്ന് കത്തോലിക്കാ വൈദികര്‍[…]

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്‌ടോബര്‍ 8ന്

09:00 pm 26/9/2016 എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റന്‍: അമേരിക്കാകാര്‍ മാത്രമല്ല, ലോകജനതകള്‍ പോലും ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ്- സംവാദം- ഒക്‌ടോബര്‍ 8 ശനിയാഴ്ച രാവിലെ 10മണി മുതല്‍ ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്റിലുള്ള ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. 550 ഇല്‍ഡിര്‍ജ് റോഡ്, ഷുഗര്‍ലാന്റ്, ടെക്‌സാസ് എന്ന മേല്‍വിലാസത്തിലുള്ള ലൈബ്രറി ഓഡിറ്റോറിയം Read more about കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്‌ടോബര്‍ 8ന്[…]

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം വന്‍ വിജയം

08:59 pm 26/9/2016 – ജീമോന്‍ റാന്നി ലീഗ് സിറ്റി: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ പൊന്നോണം സെപ്റ്റംബര്‍ 24 ന് ലീഗ് സിറ്റിയിലെ നൈറ്റ് ഓഫ് കൊളമ്പസ്­ (Kinght of Colombus) ഓഡിറ്റോറിയത്തില്‍വെച്ച് ആഘോഷിച്ചു. കേരളീയ വസ്ത്രം ധരിച്ച് നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത ഓണാഘോഷ പരിപാടി പാരമ്പര്യ തനിമ നഷ്ടപ്പെടുത്താതെ ലീഗ് സിറ്റി മലയാളികള്‍ പ്രൗഢ ഗംഭീരമാക്കി. രാവിലെ 9:30 ന് താലപ്പൊലിയുടെയും പഞ്ചവാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി വിശിഷ്ടാഥിതികളെ വേദിയിലേക്ക് ആനയിച്ചു. Read more about ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം വന്‍ വിജയം[…]

ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്

08:59 pm 26/9/2016 പി. പി. ചെറിയാന്‍ കറോള്‍ട്ടണ്‍ (ഡാളസ്): െ്രെകസ്തവ സംഗീതാസ്വാദകരെ ഭക്തി സാഗരത്തിലാറാടിച്ച സംഗീത വിരുന്നിന് കരോള്‍ട്ടണ്‍ ബിലിവേഴ്‌­സ് ബൈബിള്‍ ചാപ്പല്‍ വേദിയായി. സെപ്റ്റംബര്‍ 25 ഞായറാഴ്ച ഉച്ചക്ക് ശേഷം ഡാളസ്സില്‍ തകര്‍ത്ത് പെയ്ത മഴ വൈകുന്നേരം ശക്തമായതോടെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌­സിലെ വിവിധ ചര്‍ച്ചകളില്‍ നിന്നും നിരവധി പേരാണ് െ്രെകസ്തവ സംഗീതവിരുന്ന് ആസ്വദിക്കാനായി എത്തി ചേര്‍ന്നത്. ഫിലിപ്പ് ആന്‍ഡ്രൂസിന്റെ സ്വാഗത പ്രസംഗത്തിനും ജോര്‍ജ്ജ്. പി. തോമസിന്റെ പ്രാര്‍ത്ഥനക്കുശേഷം സംഗീത സായാഹ്നത്തിന് തുടക്കമായി. Read more about ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്[…]

തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തില്‍ ലഭിച്ചത് പുതിയൊരു വീട്

08:58 pm 26/9/2016 – പി. പി. ചെറിയാന്‍ ഡാലസ് :എഡ്‌­വിന്‍ ഹവാര്‍ഡിന് 92ാം ജന്മദിന സമ്മാനമായി ലഭിച്ചത് പുതിയൊരു വീട്. അറുപത് വര്‍ഷം ഡാലസ് ലേക്ക് ഹീഡിലുളള വീട്ടില്‍ താമസിച്ചു നാലു ചുമരുക്കള്‍ക്കുളളില്‍ വളര്‍ത്തിയെടുത്തതു ഏഴ് മക്കളെ. ഭര്‍ത്താവുമൊത്ത് എഡ്‌­വിന്‍ 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് 7000 ഡോളറിന് വാങ്ങിയ വീടായിരുന്നുവത്. രണ്ട് ബെഡ് റൂമും ഒരു ബാത്ത് റൂമുളള വീട്ടില്‍ 7 മക്കളെ വളര്‍ത്തിയെടുത്തപ്പോള്‍ അവര്‍ക്ക് സ്‌നേഹം മാത്രമാണ് നല്‍കുവാന്‍ കഴിഞ്ഞതെന്ന് എഡ്‌­വിന്‍ ഓര്‍ക്കുന്നു. അറുപത് Read more about തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തില്‍ ലഭിച്ചത് പുതിയൊരു വീട്[…]

യൂറോപ്പിലെ മലയാള കവി ബേബിക്ക് കാക്കശ്ശേരി 71­-ന്റെ നിറവില്‍

08:56 pm 26/9/2016 ബര്‍ലിന്‍: യൂറോപ്പിലെ മലയാള കവി ബേബി കാക്കശ്ശേരിക്ക് ഒക്ടോബര്‍ ഏഴിന് 71 വയസ് തികയുന്നു. കുഞ്ഞുണ്ണി മാഷിന്റെ ശൈലിയില്‍ കുട്ടിക്കവിതകള്‍ എഴുതിയാണ് കാക്കശ്ശേരി ഏറെ ശ്രദ്ധേയനായത്. ഗുരുവായൂര്‍ക്കാരനായ കാക്കശ്ശേരി ഒട്ടനവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഹംസഗാനം, വിലാപ കാവ്യം ദാഹിക്കുന്ന താമര എന്നീ കവിത സമാഹാരങ്ങള്‍ പുസ്ത വിപണിയിലെത്തിയിട്ടുണ്ട്. ദാഹിക്കുന്ന താമര എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് കുഞ്ഞുണ്ണിമാഷ് തന്നെ. ഒട്ടനവധി ആല്‍ബങ്ങള്‍ക്കും കാക്കശേരി രചന നിര്‍വഹിച്ചിട്ടുണ്ട്. ഗര്‍ഷോം അവാര്‍ഡ് ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ Read more about യൂറോപ്പിലെ മലയാള കവി ബേബിക്ക് കാക്കശ്ശേരി 71­-ന്റെ നിറവില്‍[…]