എസ്.ബി അലുംമ്നിയുടെ ഓണാഘോഷവും സൗഹൃദസംഗമവും
08:56 pm 22/9/2016 – ആന്റണി ഫ്രാന്സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്ഡ് അസംപ്ഷന് പൂര്വ്വ വിദ്യാര്ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര് ഓണാഘോഷവും റവ.ഡോ. ജോര്ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമവും സെപ്റ്റംബര് 18-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബിജു കൊല്ലാപുരത്തിന്റെ വസതിയില് കൂടിയ സമ്മേളനത്തില് നടത്തി. സീറോ മലബാര് സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും മുന് എസ്.ബി കോളജ് പ്രിന്സിപ്പലും സംഘനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്ജ് മഠത്തിപ്പറമ്പില് ഹ്രസ്വസന്ദര്ശനാര്ത്ഥം അമേരിക്കയില് Read more about എസ്.ബി അലുംമ്നിയുടെ ഓണാഘോഷവും സൗഹൃദസംഗമവും[…]










