കടല്ക്കൊല: പ്രതികള് ഇറ്റലിയില് തുടരുന്നതില് എതിര്പ്പില്ലെന്ന് കേന്ദ്രം
09:19 AM 21/09/2016 ന്യൂഡല്ഹി: കടല്ക്കൊല കേസില് പ്രതികളായ ഇറ്റാലിയന് നാവികരെ വിചാരണ ചെയ്യാന് ഇന്ത്യക്കുള്ള അധികാരം അന്താരാഷ്ട്ര ട്രൈബ്യൂണല് തീരുമാനിക്കുന്നതുവരെ ഇരുവരും ഇറ്റലിയില് തുടരുന്നതില് എതിര്പ്പില്ളെന്ന് കേന്ദ്രസര്ക്കാര് സുപ്രീംകോടതിയെ അറിയിച്ചു. കടല്ക്കൊല കേസില് കേന്ദ്രം നിലപാട് മയപ്പെടുത്തിയതിന്െറ പുതിയ ഉദാഹരണമാണിത്. നാവികരെ ഇറ്റലിയില് തുടരാന് അനുവദിക്കണമെന്ന ആ രാജ്യത്തിന്െറ അപേക്ഷയോടുള്ള പ്രതികരണത്തില് അഡീഷനല് സോളിസിറ്റര് ജനറല് പി.എസ്. നരസിംഹയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. പ്രതിയായ സാല്വതോര് ഗിറോണിനെ ഇറ്റലിക്ക് മടങ്ങാന് കഴിഞ്ഞ മേയില് അനുവദിച്ചിരുന്നു. മാര്സി Read more about കടല്ക്കൊല: പ്രതികള് ഇറ്റലിയില് തുടരുന്നതില് എതിര്പ്പില്ലെന്ന് കേന്ദ്രം[…]










