ജോസ് ജേക്കബിനെ നാസുകൗണ്ടി അഡൈ്വസറി കമ്മറ്റിയിലേക്ക് നിയമിച്ചു
09:35 pm 18/9/2016 ന്യൂയോര്ക്ക്: ന്യൂയോര്ക്കിലെ നാസുകൗണ്ടി കംട്രോളറുടെ ന്യൂനപക്ഷകാര്യ ഉപദേശക സമിതിയിലേക്ക് (മൈനോറിറ്റി അഫയേഴ്സ് അഡ്വൈസറി കമ്മറ്റി) ജോസ് ജേക്കബിനെ (ജോസ് തെക്കേടം) കംട്രോളര് ജോര്ജ് മറഗോസ് നിയമിച്ചു. ന്യൂനപക്ഷക്കാരോ വനിതകളോ ആയ ബിസിനസ്സ് സംരംഭകരുടെ (Minortiy and/or Women-owned Business Enterprises – “MWBE”) ഉന്നമനത്തിനായി ന്യൂയോര്ക്ക് നാസ്സോ കൗണ്ടി കംട്രോളറുടെ കര്യാലയം വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. കൗണ്ടിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികള് യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാര്ക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകര്ക്കും Read more about ജോസ് ജേക്കബിനെ നാസുകൗണ്ടി അഡൈ്വസറി കമ്മറ്റിയിലേക്ക് നിയമിച്ചു[…]










