ഡൊണാള്ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു
10:26 am 17/9/2016 – പി. പി. ചെറിയാന് ഒഹായോ: റിപ്പബ്ലിക്കന് നാഷണല് കണ്വെന്ഷനു ശേഷം ട്രമ്പിന്റെ സാധ്യതകള്ക്ക് മങ്ങല് ഏല്ക്കുകയും, ഡെമോക്രാറ്റിക് നാഷണല് കണ്വെന്ഷനു ശേഷം ഹില്ലറിയുടെ സാധ്യതകള്ക്ക് തിളക്കം വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില് നിന്നും ഇരുവരുടേയും ജനപിന്തുണയില് ഇപ്പോള് അപ്രതീക്ഷിത വ്യതിയാനവാണ് സംഭവിച്ചിട്ടുള്ളതെന്ന് സര്വ്വെ റിപ്പോര്ട്ടുകള്. സെപ്റ്റംബര് 11 മെമ്മോറിയല് ചടങ്ങില് ഹില്ലരിക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യം ഹില്ലറിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്ത്തിയിരുന്നു. തുടര്ന്ന് നടന്ന സര്വ്വെയില് ട്രമ്പിന്റെ ലീഡ് ഹില്ലരിയേക്കാള് 6.1 % Read more about ഡൊണാള്ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു[…]










