ക്നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങള്ക്ക് പ്രൗഢഗംഭീരമായ സമാപനം –
08:58 am 16/9/2016 ജോണിക്കുട്ടി പിള്ളവീട്ടില് ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില് വച്ച് 2016 സെപ്റ്റംബര് 10ന് ശനിയാഴ്ച റീജണല് ദശാബ്ദി ആഘോഷങ്ങള് പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 8.30ന് സെന്റ് മേരീസ് പള്ളിയില് കോട്ടയം അതിരൂപതാധ്യക്ഷന് മാര് മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തയുടെ കാര്മികത്വത്തില് അര്പ്പിച്ച കൃതജ്ഞതാ ബലിയില് റീജിയണിലെ എല്ലാ വൈദികരും സഹകാര്മ്മികരായിരുന്നു. നോര്ത്ത് അമേരിക്കയിലെ ക്നാനായ ഇടവകകളില് നിന്നും, മിഷനുകളില് നിന്നുമായി വൈദികരും സന്യസ്തരും, പ്രതിനിധികളുമായി ഇരുനൂറ് പേര് സന്നിഹിതരായിരുന്നു. തുടര്ന്ന് Read more about ക്നാനായ കാത്തലിക് റീജിയന്റെ ദശാബ്ദി ആഘോഷങ്ങള്ക്ക് പ്രൗഢഗംഭീരമായ സമാപനം –[…]










