ബസിടിച്ച് സ്കൂട്ടര് യാത്രികരായ അമ്മയും മകനും മരിച്ചു
09:11 AM 16/09/2016 ചേളന്നൂര്: ബസിടിച്ച് സ്കൂട്ടര് യാത്രികരായ അമ്മയും മകനും മരിച്ചു. ചേളന്നൂര് 9/5 പിലാച്ചേരി പരേതനായ ചാപ്പുണ്ണി നായരുടെ ഭാര്യ കമലാക്ഷിയമ്മ (68), മകന് പ്രദീഷ് (40) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ന് കാക്കൂര് പൊലീസ് സ്റ്റേഷന് മുന്വശത്താണ് അപകടം. മാതാവിനെ ബാലുശ്ശേരിയിലെ സ്വകാര്യ ക്ളിനിക്കില് കാണിച്ച് തിരിച്ചുവരുകയായിരുന്നു . റോഡ് തിരിയാനുള്ള ശ്രമത്തിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗതയിലത്തെിയ കെ.എല്-56 എം. 7127 പുതുശ്ശേരി ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന് പൊലീസ് വാഹനത്തില് ആശുപത്രിയിലത്തെിച്ചെങ്കിലും Read more about ബസിടിച്ച് സ്കൂട്ടര് യാത്രികരായ അമ്മയും മകനും മരിച്ചു[…]










