മുസ്ലീം വനിതയുടെ വസ്ത്രത്തിന് തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു
04:58 pm 15/9/2016 – പി. പി. ചെറിയാന് മന്ഹാട്ടന് (ന്യൂയോര്ക്ക്): തിരക്കേറിയ മന്ഹാട്ടന് ഫിഫ്ത്ത് അവന്യൂവിലൂടെ നടന്നു പോയിരുന്ന മുസ്ലീം സ്ത്രീയുടെ വസ്ത്രത്തിന് തീ കൊളുത്തിയ ശെഷം രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള തിരച്ചല് ന്യൂയോര്ക്ക് പോലീസ് ശക്തിപ്പെടുത്തി. ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കുന്നതിന് ന്യൂയോര്ക്ക് നഗരം ഒരുങ്ങുന്നതിന് ഏതാനം മണിക്കൂറുകള്ക്ക് മുമ്പാണ് സംഭവം. സെപ്റ്റംബര് 10 ശനി രാത്രി 9 മണിക്ക് മുസ്ലീം സമുദായാചാര പ്രകാരം വസ്ത്രം ധരിച്ചു പോയിരുന്ന 35 വയസ്സ് പ്രായമുള്ള വനിതയെ പിന്തുടര്ന്ന് Read more about മുസ്ലീം വനിതയുടെ വസ്ത്രത്തിന് തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു[…]










