ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഹ്യൂസ്റ്റനില്‍ വമ്പിച്ച വരവേല്‍പ്പ്
12.59 AM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ഹ്യൂസ്റ്റണ്‍ സന്ദര്‍ശിച്ച യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്ക് ഹൂസ്റ്റണിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം നല്‍കി. അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ തീത്തോസ് യല്‍ദോ തിരുമേനിക്കൊപ്പം ഓഗസ്റ്റ് 31 ന് ഇവിടെ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ് ബാവയെ ഹൂസ്റ്റണിലെ നൂറുകണക്കിന് വരുന്ന യാക്കോബായ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു .അന്നേദിവസം ബാവ സെന്റ് മേരീസ് യാക്കോബായ സുറിയാനി Read more about ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഹ്യൂസ്റ്റനില്‍ വമ്പിച്ച വരവേല്‍പ്പ്[…]










