ഇടുക്കിയില്‍ പിടിയിലായത് വന്‍ കള്ളനോട്ട് സംഘത്തിലെ കണ്ണിയെന്ന് പൊലീസ്
07.49 AM 03-09-2016 നൂറു രൂപയുടെ കള്ളനോട്ടുകളുമായി കട്ടപ്പനയില്‍ പിടിയിലായ ആള്‍ ബംഗളുരു കേന്ദ്രമാക്കിയുള്ള വന്‍ കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് കണ്ടെത്തി. ബംഗലുരുവിലെത്തിച്ചു നടത്തിയ പരിശോധനയില്‍ കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ചിരുന്ന മെഷീനും മറ്റു സാധനങ്ങളും കണ്ടെടുത്തു. സംഘത്തിലെ പ്രധാന പ്രതികളായ മൂന്നു പേര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി. കട്ടപ്പന പൊലീസ് ബംഗളുരുവിലെ ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കി നടത്തിയ അനേഷണത്തിലാണ് കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തിയത്. പച്ചടി കിഴക്കേതില്‍ പി.കെ. സുനില്‍ കുമാര്‍, കാഞ്ഞിരപ്പള്ളി സ്വദേശി ഷെരിഫ്, കോയമ്പത്തൂര്‍ സ്വദേശി Read more about ഇടുക്കിയില്‍ പിടിയിലായത് വന്‍ കള്ളനോട്ട് സംഘത്തിലെ കണ്ണിയെന്ന് പൊലീസ്[…]










